Sunday August 9th, 2020 - 8:53:pm

നടൻ ബേസിൽ ജോർജ് വാഹനാപകടത്തിൽ മരിച്ചു

പൂവള്ളിയും കുഞ്ഞാടും എന്ന ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ച ബേസിൽ ജോർജ് വാഹനാപകടത്തിൽ മരിച്ചു. മൂവാറ്റുപുഴയ്ക്ക് സമീപം മേക്കടമ്പിലുണ്ടായ അപകടത്തിലാണ് മരണം.


നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു

തിരുവനന്തപുരം: ചലചിത്ര സീരിയല്‍ നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു. 67 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 46 സിനിമകളിലും നൂറിലേറെ സീരിയലുകളിലു...


പ്രഭാസിന് ബോളിവുഡ് ബിസിനസ് അവാര്‍ഡ് : കരസ്ഥമാക്കിയത്‌ ബോളിവുഡില്‍ മികച്ച കളക്ഷന്‍ നേടിയ നടന്‍ എന്ന ബഹുമതി

ബോക്‌സ്ഓഫീസില്‍ റെക്കോഡുകള്‍ വാരിക്കൂട്ടിയ സാഹോയ്ക്കും പ്രഭാസിനും മറ്റൊരു പൊന്‍തൂവല്‍ കൂടി. ഇത്തവണത്തെ ബോളിവുഡ് ബിസിനസ് അവാര്‍ഡ് ബാഹുബലിയിലൂ...


നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വിവാഹിതനാകുന്നു

 നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വിവാഹിതനാകുന്നു.നടന്‍മാരായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍ എന്നിവര്‍ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്&...


നടന്‍ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: നടന്‍ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കമാലി എല്‍ എഫ് ആശുപത്രിയിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് നെട...


ഭാര്യയുടെ ചെവി തല്ലി തകര്‍ത്തു; നടനെതിരെ പീഡന പരാതി

ഭാര്യയെ ഗാർഹിക പീഡനത്തിനിരയാക്കി ചെവി തകർത്തെന്ന പേരിൽ നടനെതിരെ പരാതി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തിന്റെ പേരിലായിരുന്നു മർദ്ദനം എന്ന് ഭാര്യ പരാതിയിൽ പറയുന്നു.മധ്യപ്...


'ചരിത്രം കുറിച്ച് ഇളയ ദളപതി ' : ഈ​ജി​പ്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ആ​ദ്യ ത​മി​ഴ് ചിത്രമായി ബിഗിൽ

ചരിത്രം സൃഷ്ട്ടിച്ചു ഇളയ ദളപതി വിജയിയുടെ ദീപാവലി ചിത്രം ബിഗിൽ. നൂറുകോടി ക്ലബ്ബിൽ ഇടം നേടിയ ബി​ഗി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി തീ​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​...


ച​ല​ച്ചി​ത്ര ന​ട​ന്‍ സ​ത്താ​ര്‍ അ​ന്ത​രി​ച്ചു

കൊ​ച്ചി: ച​ല​ച്ചി​ത്ര ന​ട​ന്‍ സ​ത്താ​ര്‍(67) അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ര​ള്‍ രോ​...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines