topbanner
Friday April 3rd, 2020 - 5:16:pm
topbanner

പെരുമ്പാവൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊച്ചി : കൊച്ചി പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചായിരുന്നു അപകടം ഉണ്ടായത്. മലപ്പുറം സ്വദേശികളാണ് അപകടത്തില്&zwj...


പെരുമ്പാവൂര്‍ കീഴില്ലത്ത് ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ്സിലിടിച്ച് രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

കൊച്ചി: പെരുമ്പാവൂര്‍ കീഴില്ലത്ത് ബൈക്കും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് രണ്ട് മരണം. പ്ലസ് ടു വിദ്യാര്‍ഥികളാണ് മരിച്ചത്. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം.ഗുരു...


കൊയിലാണ്ടിയിൽ ബൈക്കിടിച്ച്‌ തെയ്യം കലാകാരന്‍ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയിൽ ബൈക്കിടിച്ച്‌ തെയ്യം കലാകാരന്‍ മരിച്ചു. കുറുവങ്ങാട് മണ്ണാറക്കല്‍ ചന്തുക്കുട്ടി (80) ആണ് മരിച്ചത്. കുറുവങ്ങാട് വച്ചാണ് ചന്തുക്ക...


കോട്ടയത്ത് ബസിന്റെ ചവിട്ടുപടിയില്‍ നിന്ന് തെറിച്ചുവീണ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

കോട്ടയം : മണര്‍കാട് ചവിട്ടുപടിയില്‍ നിന്ന് കയറുന്നതിന് മുന്‍പ് മുന്നോട്ടെടുത്ത ബസില്‍നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന  സ്ത്രീ മരിച്ചു....


അലപ്പുഴയിൽ അയൽവാസിയുടെ കാ​റി​ന​ടി​യി​ല്‍​പ്പെ​ട്ട് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മ​രി​ച്ചു

ആലപ്പുഴ : അയൽവാസിയുടെ കാറിനടിയിൽ പെട്ട് ഒമ്പതു മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കരളകം വാര്‍ഡില്‍ കൊച്ചുവെളിയില്‍ കണ്ടത്തില്‍ രാഹുല്‍ ജി ക&zwn...


പാറക്കൂട്ടം ഹിറ്റാച്ചിക്ക് മുകളിലേക്ക് വീണ് രണ്ടുപേര്‍ മരിച്ചു

പാറ ക്വാറിയിൽ പാറ ഇടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. കൊല്ലം വയയ്ക്കലിലാണ് സംഭവം. അനിയന്ത്രിത ഖനനം മൂലമാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.വൈകിട്ട് നാലു മണിയോടെയാണ് അപകടം നടന്നത്. മരിച്ചതി...


കോട്ടയത്തെ യുവാവിന്റെ അപകട മരണത്തിനു പിന്നിൽ കെ​എസ്ആർ​ടി​സി ബസിന്‍റെ അമിത വേഗത

കോ​ട്ട​യം: കെ​എ​സ്ആ​ർ​ടി​സി ബ​സ് ബൈ​ക്കി​ലി​ടി​ച്ച് യുവാവ് മരിച്ച സംഭവത്തിന്റെ കാരണം ബസിന്റെ അമിതവേഗതയെന്നു ആരോപണം. പെ​രുമ്പാ​യി​ക്കാ​ട് കി​ഴ​ക്കാ​ലി​ക്ക​ൽ വ​ർ​ഗീ​സ...


വൈക്കത്ത് കെഎസ്ആര്‍ടിസി ബസിടിച്ചു സൈക്കിള്‍ യാത്രികന്‍ മരിച്ചു

കോട്ടയം : ഉദയനാപുരം കണിയാംതോട് പാലത്തിനു സമീപം കെഎസ്‌ആര്‍ടിസി ബസിടിച്ചു സൈക്കിള്‍ യാത്രികനു ദാരുണാന്ത്യം. വൈക്കത്തെ ജില്‍ ജില്‍ സോഡ ഉടമ ഉദയ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines