topbanner
Wednesday February 19th, 2020 - 3:14:pm
topbanner

നേട്ടത്തിന്റെ നിറവിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്: തുടർച്ചയായ രണ്ടാം തവണയും സ്വരാജ് ട്രോഫി

തിരുവനന്തപുരം :തുടർച്ചയായി രണ്ടാം വർഷവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി അഭിമാനാർഹമായ നേട്ടത്തിന്റെ നിറവിലാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. ജില...


കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി

തിരുവനന്തപുരം: കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനെതിരേ തിരുവനന്തപുരത്ത് കേസ്. മന്ത്രി നേരിട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം എംപി ശ...


തിരുവനന്തപുരം പാങ്ങോട് പോലീസ് സ്റ്റേഷനില്‍ പച്ചത്തുരുത്ത് : പോലീസ് സ്റ്റേഷനില്‍ പച്ചത്തുരുത്ത്‌ സംസ്ഥാനത്ത് ആദ്യം

തിരുവനന്തപുരം : പച്ചത്തുരുത്ത് നിര്‍മിച്ച സംസ്ഥാനത്തെ ആദ്യ പോലീസ് സ്റ്റേഷന്‍ എന്ന ബഹുമതി പാങ്ങോട് പോലീസ് സ്റ്റേഷന് സ്വന്തം. സ്റ്റേഷനോട് ചേര്‍ന്നുള്ള 30 സ...


തിരുവനന്തപുരത്ത് ഭൂവുടമയെ ജെസിബി ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവം ; ഒളിവിലായിരുന്ന മുഖ്യ പ്രതി കീഴടങ്ങി

തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്വന്തം പുരയിടത്തില്‍ നിന്ന് മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബി ഉപയോഗിച്ച്‌ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി...


കൊറോണ വൈറസ് ; സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : ചൈനയിൽ കൊറോണ വൈറസ് പടർന്നുപിടിച്ചതോടെ ഇന്ത്യയും കടുത്ത ആശങ്കയിലാണ്. അതേസമയം കൊറോണ വൈറസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിലാണെന്നു ആരോ...


വിശ്രമിക്കാൻ സമയമായിട്ടില്ല, ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ സ്വയം സമർപ്പിക്കാൻ എല്ലാവരും സന്നദ്ധരാകണം : മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം റ​ദ്ദാ​ക്കും വ​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്ക...


തലസ്ഥാനത്ത് മനുഷ്യ മഹാശൃംഖല കഴിഞ്ഞു മടങ്ങവെ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു

തിരുവനന്തപുരം: തലസ്ഥാനത്ത് മനുഷ്യ മഹാശൃംഖല കഴിഞ്ഞ മടങ്ങവെ ഡി.വൈ.എഫ്.ഐ നേതാവിന് വെട്ടേറ്റു. ഡി.വൈ.എഫ്.ഐ വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി നിതിനിനാണ് വെട്ടേറ്റത്. നിതിനെ ആക്രമിച്ച സുമേഷിനെ...


ഹെയ്ദി സാദിയ വിവാഹിതയായി

കേരളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ജേര്‍ണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയായി. ഹരിപ്പാട് കരുവാറ്റ സ്വദേശി അഥര്‍വ് മോഹനാണ് വരന്‍. തിരുവനന്തപുരത്ത് സ്വക...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines