topbanner
Wednesday November 20th, 2019 - 8:19:am
topbanner

ഈ കുട്ടിയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ ; സരിതയുടെ ചിത്രത്തിന് രഞ്ജിത്തിന്റെ കമന്റ് ; മറുപടിയുമായി ജയസൂര്യ

സു..സു..സുധി വാത്മികം, ഞാന്‍ മേരിക്കുട്ടി പോലുള്ള ഒരുപിടി നല്ല ചിത്രങ്ങള്‍ പിറന്നത് ജയസൂര്യരഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടിലാണ്. ഇരുവരും നല്ല സുഹൃത്തുക്കള്&z...


ഉമ്മന്‍ചാണ്ടിയ്‌ക്കെതിരായ ലൈംഗീകാരോപണത്തില്‍ അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്ന് ആരോപിച്ച് സരിത നായര്‍ ഹൈക്കോടതിയില്‍

ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികപീഡനപരാതിയില്‍ അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്നാരോപിച്ച് സരിത എസ് നായര്‍ ഹൈക്കോടതിയില്‍. സ്ത്രീകള്‍ക്കെതിരായ അത...


ഏഴേ കാല്‍ മുടക്കിയ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സരിത നന്നായി സാരിയുടുക്കും ഇംഗ്ലീഷറിയാമെന്നോക്കെ ; കെ മുരളീധരന്‍

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് കെ മുരളീധരന്‍ .രാവിലെ എണീറ്റാല്‍ സഖാക്കള്‍ ഉരുവിടുന്നത് സോളാറായ നമ,സരിതായ നമ എന്നാണെന്ന് കെ മുരളീധരന്‍ .ഏ...


സോളാര്‍ കേസില്‍ എടുത്തു ചാടി നടപടിയില്ല ; സരിതയുടെ കത്ത് വച്ച് കേസെടുക്കാനാകില്ല

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം എടുത്തുചാടി കേസും തുടര്‍ നടപടിയും വേണ്ടെന്ന് പോലീസ് ഉന്നത തലത്തില്‍ ധാരണ.അന്വേഷണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച പ്ര...


സരിതയുടെ കത്തിന്റെ ആധികാരികത കമ്മീഷന്‍ അന്വേഷിച്ചില്ലെന്ന് ഉമ്മന്‍ചാണ്ടി

സോളാര്‍ കേസിന്റെ പേരില്‍ കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ഭിന്നിപ്പിക്കാനുള്ള സിപിഎം ശ്രമം നടക്കില്ലെന്ന് ഉമ്മന്‍ചാണ്ടി.ആരോപണങ്ങളെ കൊണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടും.തനിക്കെതിരായ ...


സരിതയുമായി സൂപ്പര്‍ താരത്തിന്റെ ബന്ധം; ദൃശ്യങ്ങള്‍ ഗണേഷിന്റെ പക്കലുണ്ട് ; ഒരാള്‍ ഗണേഷിനായി വോട്ട് ചോദിക്കാനെത്തിയെന്നും ബിജു

ജയിലില്‍ കഴിയുന്ന ബിജു രാധാകൃഷ്ണന്‍ എഴുതിയ കത്തില്‍ ഗുരുതര ആരോപണം.സോളാറില്‍ രണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക് പങ്കാളിത്തമുണ്ടെന്നാണ് ബിജു ആരോപിക്കുന്നത്.ഇതില്‍ ഒരാള്‍ ...


First   <<  1 2 3 4  >>  Last
topbanner

Subscribe by Email

Latest Headlines