topbanner
Tuesday February 25th, 2020 - 1:43:pm
topbanner

പിണറായി സ്വിമ്മിംഗ് പൂള്‍; ഒരു വര്‍ഷം എത്തിയത് പതിനായിരം പേര്‍

കണ്ണൂർ : ഗ്രാമാന്തരീക്ഷത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച പിണറായി സ്വിമ്മിംഗ് പൂള്‍ ഇന്ന് നാടിനും നാട്ടുകാര്‍ക്കും അഭിമാനമാണ്. നാട്ടി...


ഭരണകൂട ഭീകരതക്കെതിരെ ആഞ്ഞടിച്ച് ജെഎൻയു സമരനായിക ഐഷി ഘോഷ്

കണ്ണൂർ: ഭരണകൂട നയ വൈകല്യങ്ങൾക്കെതിരെ വിരൽ ചൂണ്ടുന്ന വിദ്യാർഥി സമൂഹത്തെ ഭരണ കർത്താക്കൾക്ക് എന്നും പേടിയായിരുന്നുനെന്ന് ജെ എൻ യു സമര നായിക ഐഷി ഘോഷ്. പോരാട്ട വീര്യം പകര...


ഒ​ന്ന​ര വ​യ​സു​കാ​ര​നെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകൻ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ല : കൊല നടക്കുന്നതിന്റെ തലേദിവസം ഇയാൾ കടപ്പുറത്തെത്തിയതായി സൂചന : കാമുകനും കൊലയിൽ പങ്കുണ്ടോ എന്ന സംശയവുമായി പോലീസ്

ക​ണ്ണൂ​ർ : ഒ​ന്ന​ര വ​യ​സു​കാ​ര​നെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ സം​ഭ​വ​ത്തി​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി അ​മ്മ ശ​ര​ണ്യ​യു​ടെ കാ​മു​ക​ൻ ഇ​ന്നും പോ​ലീ​സി​നു മു​ന്നി...


കലിപ്പടങ്ങാതെ സി പി എം : കണ്ണൂർ കോർപറേഷൻ യോഗത്തിൽ വീണ്ടും പ്രതിപക്ഷ ബഹളം

കണ്ണൂർ: കണ്ണൂർ കോർപറേഷൻ യോഗത്തിൽ വീണ്ടും ബഹളം.കഴിഞ്ഞ 19 ന് മേയർ സുമാ ബാലകൃഷ്ണനെ അക്രമിച്ചതിനെതിരെ ടി.ഒ.മോഹനൻ പ്രമേയം അവതരിപ്പിച്ചു.പ്രതിപക്ഷം പ്രമേയത്തെ എതിർകുകയും ഗ...


പ്രളയത്തോടെ ഗാഡ്ഗിലിനെ അംഗീകരിക്കുന്നതിലേക്ക് കേരളമെത്തി : ജയറാം രമേശ്

കണ്ണൂർ: സംഘ്പരിവാരത്തിന് നെഹ്‌റുവിയൻ കാഴ്ചപാടുകളോട് എതിരിടുന്നത് അവരുടെ ആശയങ്ങൾ പാരിസ്ഥിതിക സൗഹൃദമല്ലാത്തതിനാലെന്ന് ജയറാം രമേശ്. സവിശേഷമായ പാരിസ്ഥിതിക സന്തുലനം ...


സമൂഹ നിർമിതിയുടെ നിർമാണ പ്രക്രിയയാണ് സംസ്കാരം ചെയ്യുന്നതെന്ന് സുനിൽ പി ഇളയിടം

കണ്ണൂർ: സവിശേഷ സമൂഹ നിർമിതിയുടെ നിർമാണ പ്രക്രിയയാണ് സംസ്കാരം ചെയ്യുന്നതെന്ന് ചിന്തകനും പ്രഭാഷകനുമായ സുനിൽ പി ഇളയിടം. വിദ്യഭ്യാസത്തിലൂടെ മനുഷ്യൻ നേടിയെടുത്ത മൂല്യങ്ങള...


ഭാവിയെ കുറിച്ച് വ്യാകുലതകൾ ഇല്ലാത്തതിനാലാണ് ചൂഷണത്തെക്കുറിച്ച് വിളിച്ച് പറഞ്ഞത് : സിസ്റ്റർ ലൂസി കളപ്പുരക്കൽ

കണ്ണൂർ: കാരുണ്യത്തിന്റെ ആത്മീയ പൂർണമായ സമീപനമാണ് മതത്തിന്റെ പക്ഷത്ത് നിന്നുണ്ടാകേണ്ടതെന്ന് സിസ്റ്റർ ലൂസി കളപ്പുരക്കൽ. ഇന്ത്യയിൽ മതാധിപത്യ സർക്കാരാണ്, ജനാധിപത്യ സർക്ക...


തെയ്യങ്ങളുടെ നാടിന് അറബ് സാഹിത്യത്തിന്റെ മധുരം പകർന്നൊരു സെമിനാർ

കണ്ണൂർ: തെയ്യങ്ങളുടെയും സവിശേഷ രുചി വൈവിധ്യങ്ങളുടെയും നാടിന് അറബ് സാഹിത്യത്തിന്റെ മധുരം പകർന്ന് അറബ് സാഹിത്യ സെമിനാർ. കണ്ണൂർ ഇന്റർനാഷണൽ കൾച്ചറൽ അറബ് സാഹിത്യത്തിലെ നൂ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines