Wednesday September 30th, 2020 - 9:14:am

അയോധ്യ വിധി ശബരിമലയ്ക്കും ബാധകമാകും : ശബരിമല കർമ്മസമിതി

പത്തനംതിട്ട : അയോധ്യ കേസിലെ വിധി ശബരിമലയ്ക്കും ബാധകമാകുമെന്ന് ശബരിമല കർമ്മസമിതി. വിശ്വാസവും, ദേവന്റെ അവകാശങ്ങളും അംഗീകരിക്കപ്പെടണമെന്ന് വിധിയിലുണ്ട്. ശബരിമല കേസിൽ കട...


  അ​യോ​ധ്യ ഡ്യൂ​ട്ടി​ക്കി​ടെ വാ​ട്സ്‌ആ​പ്പ്‌ ചാ​റ്റിം​ഗ് നടത്തിയ അ​ഞ്ചു പോ​ലീ​സു​കാ​ര്‍ക്ക് സ​സ്പെ​ന്‍​ഷന്‍

ജ​ബ​ല്‍​പു​ര്‍: അ​യോ​ധ്യ കേ​സി​ല്‍ വി​ധി പ​റ​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ച്ചി​രു​ന്ന പോ​ലീ​സു​കാ​ര്‍​ക്കു സ​സ്പെ​ന്‍​ഷ​ന്‍. ഡ്യൂ​ട്ട...


അയോധ്യ വിധി; വിദ്വേഷ പ്രചാരണം നടത്തിയ 72 പേര്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി : സുപ്രീം കോടതിയുടെ അയോധ്യ കേസ് വിധിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം നടത്തിയ 72 പേര്‍ക്കെതിരെ യു പി പോലീസ് കേസെടുത്തു...


അയോധ്യ വിധിയെ പറ്റി വർഗീയ പോസ്റ്റ്; കൊച്ചിയിൽ 2 പേർക്കെതിരെ കേസ്

കൊച്ചി: അയോധ്യ വിധിയെ പറ്റി മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട രണ്ട് പേര്‍ക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. കേരള പൊലീസിന്റെ ...


അയോധ്യ വിധി ആരുടെയും വിജയവും പരാജയവുമല്ല: മോഹന്‍ ഭാഗവത്

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ആര്‍എസ്‌എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. കോട...


അയോധ്യ വിധി നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: അയോധ്യ കേസിലെ സുപ്രീംകോടതി വിധി നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധി...


അയോധ്യ വിധി; മതസാഹോദര്യം നിലനിര്‍ത്തി സംയമനം പാലിക്കണം: ശ്രീ ശ്രീ രവിശങ്കര്‍

ന്യൂഡല്‍ഹി: അയോധ്യ വിധിയിൽ രാജ്യത്തുള്ളവര്‍ സംയമനം പാലിക്കണമെന്ന് ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍. നമ്മുടെ രാജ്യ...


അയോധ്യ തർക്ക ഭൂമിയിൽ രാമ ക്ഷേത്രം : മുസ്‌ലിംകൾക്ക് പകരം 5 ഏക്കർ ഭൂമി

ന്യൂ ഡൽഹി : അയോധ്യ കേസില്‍ സുപ്രീം കോടതിയിയുടെ നിർണായക വിധി. അയോധ്യ തർക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും  പകരം മസ്ജിദ് നിര്‍മിക്കാന്&...


First   <<  1 2  >>  Last
topbanner

Subscribe by Email

Latest Headlines