Tuesday July 14th, 2020 - 10:26:am

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 38 ലക്ഷം കടന്നു ; മരണ സംഖ്യ 2.64 ലക്ഷമായി

ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിയെട്ട് ലക്ഷം കടന്നു. 2,64,000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ കൊവി!ഡ് മരണം 74,000 കടന്നു. ഇറ്റലിയില്&...


കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം പിന്നിട്ടു

ലോകത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടു. വിവിധ രാജ്യങ്ങളിലായി രണ്ട് ലക്ഷത്തി പതിനൊന്നായിരത്തില്‍ അധികം പേരാണ് മരിച്ചത്. അതേസമയം മഹാമാരി അ...


കോവിഡ്: എണ്ണത്തില്‍ വീഴ്ച വരുത്തിയത് ബോധപൂര്‍വമെങ്കില്‍ ചൈന തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍ :ഡിസി കോവിഡ് ബാധയുമായി ബന്ധപ്പെട്ട് ചൈനയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡ് ബാധിതരുടെ എണ്ണം സംബന്ധിച്ച് ബോധപൂര്&...


കൊവിഡ് മരണം 82000 കടന്നു ; 24 മണിക്കൂറിനിടെ 4800 പേര്‍ മരിച്ചു ; 14 ലക്ഷത്തിലേറെ പേര്‍ക്ക് രോഗബാധ

കൊവിഡ് മഹാമാരിയായില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണം 82,000 കടന്നു. മരണസംഖ്യ 82,019 ആയി. ലോകത്താകമാനമായി 4800 ലേറെ ജീവനുകളാണ് കൊവിഡ് 24 മണിക്കൂറിനിടെ ...


കൊവിഡ് വ്യാപനം ലോകത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കും ; 2009ലെ സാമ്പത്തിക മാന്ദ്യത്തേക്കാള്‍ രൂക്ഷമായ അവസ്ഥയാണ് വരാനിരികുന്നതെന്നും ഐ.എം.എഫ്

കൊവിഡ് 19 ലോകവ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഐ.എം.എഫ്. കൊവിഡ് വ്യാപനം ലോകത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിക്കുമെന്നും 2...


ലോകത്ത് മരണം 21000 കടന്നു ; യുഎസില്‍ സ്ഥിതി അതീവ ഗുരുതരം

ചൈനയ്ക്കും ഇറ്റലിയ്ക്കും പിന്നാലെ കോവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രാജ്യമായി അമേരിക്ക മാറുന്നു. ഇന്നലെ 10940 പേര്‍ക്ക് അമേരിക്കയില്‍ രോഗം സ്ഥിരീകരി...


നല്‍കാം സുരക്ഷിത രക്തം : ഇന്ന് ലോക രക്തദാന ദിനം

ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം എല്ലാവര്‍ഷവും ജൂണ്‍ 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിച്ചുവരികയാണ്.2004മുതല്‍ക്കാണ് ഈ ദിനാചരണം...


ഒന്നു ചിരിക്കെടോ

ഇന്ന് നമുക്കെല്ലാം മനസു തുറന്നൊന്നു ചിരിക്കാം. ഈ ദിവസം ചിരിച്ചില്ലെങ്കിൽ പിന്നെ എന്നാണ് ചിരിക്കുക! കാരണം ചിരിക്കാനായി ‌ മാറ്റി വച്ചിരിക്കുന്ന ദിനമാണിന്ന്, ലോക ച...


First   <<  1 2 3 4  >>  Last
topbanner

Subscribe by Email

Latest Headlines