ഇസ്റ്റര്‍ ദിനത്തില്‍ സ്ഫോടന പരമ്പരകളിലൂടെ 350 പേരെ കൊലപ്പെടുത്തിയ ഐ എസ് തീവ്രവാദകളിലധികവും മികച്ച വിദ്യാഭ്യാസം ഉള്ളവരെന്ന് ശ്രീലങ്കന്‍ പ്രതിരോധ സഹമ...
ശ്രീനഗര്‍: കശ്മീരിലെ ഭീകരവാദ സംഘങ്ങള്‍ക്ക് പാകിസ്ഥാന് വന്‍ തോതില്‍ ചൈനീസ് നിര്‍മിത ഗ്രനേഡുകളും യുദ്ധോപകരണങ്ങളും വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ട് . പാകിസ്ഥാന് ...
തീവ്രവാദികളോട് സഹതാപവും, അധികാരത്തിലെത്തിയാല്‍ ധനസഹായവും പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവ് സഗീര്‍ സയീദ് ഖാന് വിവാദക്കൊടുങ്കാറ്റില്‍. ജമ്മു കശ്മീരില...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. സോപൂര്‍ ജില്ലയിലെ ദ്രുസു ഗ്രാമത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന ഭീകരര്‍ക്കു നേ...
ശ്രീനഗര്‍: കശ്മീരിലെ അനന്ത്നാഗില്‍ തീവ്രവാദികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി നടത്തിയ ആക്രമണത്തില്‍ സ്പെഷ്യല്‍ ഓഫീസര്‍ കൊല്ലപ്പെട്ടു. മുഷ്താഖ് അഹമ്മദ് ഷെയ്ഖ് ആണ് കൊല്ല...
പുല്‍വാമ: കശ്മീരില്‍ സി.ആര്.പി.എഫ് ക്യാമ്പിന് നേരേ വീണ്ടും ഭീകരാക്രമണം. പുല്‍വാമ ജില്ലയിലെ പന്‍സ് ഗാം ഗ്രാമത്തിലുള്ള സി.ആര്.പി.എഫ് ക്യാമ്പിന് നേരേ ഒരു സംഘം ഭീകരര്‍ ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സി.ആര്.പി.എഫ് ക്യാംപിനുനേരെ ചാവേര്‍ ആക്രമണം. മൂന്നു ജവാന്മാര്ക്കു പരുക്കേറ്റു. കശ്മീര്‍ താഴ്വരയിലെ ലെത്പോറയില്‍&...
ശ്രീനഗര്‍: തെക്കന്‍ കാശ്മീരിലെ കുല്‍ഗാം ജില്ലയിലെ കുന്ധ് മേഖലയില്‍ ഭീകരര്‍ക്ക് വേണ്ടി പോലീസും സൈന്യവും നടത്തിയ സംയുക്ത തെരച്ചില്‍ മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു. ഐ.ജി മുനീ...