topbanner
Thursday April 9th, 2020 - 4:20:pm
topbanner

കര്‍ണാടക അ‌തിര്‍ത്തി അ‌ടച്ച സംഭവം: മനുഷ്യജീവന്‍റെ പ്രശ്നമാണ് നീട്ടിക്കൊണ്ടു പോകാനാവില്ല ;ഇന്ന് അഞ്ചരക്ക് മുന്‍പ് നിലപാട് അറിയിക്കണമെന്ന് ഹൈകോടതി

കൊച്ചി: കോവിഡ് 19 തിന്‍റെ പശ്ചാത്തലത്തില്‍ കര്‍ണാടക അ‌തിര്‍ത്തി അ‌ടച്ച സംഭവത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് ഹൈക്കോടതി. മനുഷ്യജീവന്റെ പ്രശ്നമാണ് ഇതെന്നും കൂടുതല്...


കൊറോണ: കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവത്തിന് കണ്ണൂരില്‍ നിന്ന് ആളുകൾ പോകുന്നത് ഒഴിവാക്കാൻ അഭ്യർഥന

കണ്ണൂർ : കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തില്‍ നടക്കുന്ന ഭരണി ഉല്‍സവത്തിന് ജില്ലയില്‍ നിന്ന് ആളുകള്‍ പോകുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കലക...


ഗാ​ന്ധി വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യി​ട്ടില്ലെന്ന് ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്തകുമാര്‍ ഹെഗ്ഡെ

ബെംഗളുരു: മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍നടന്ന സ്വാതന്ത്ര്യസമരം നാടകമാണെന്ന വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്തകുമാര്‍ ഹെഗ...


ഉപതെരഞ്ഞെടുപ്പ് : പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പ്രചാരണ ജാഥകളോ ശബ്ദ കോലാഹലമോ സൃഷ്ടിച്ചാൽ നടപടി : ടീക്കാറാം മീണ

ജനങ്ങളെ ബുദ്ധിമുട്ടിച്ച് പ്രചാരണ ജാഥകളോ ശബ്ദ കോലാഹലമോ സൃഷ്ടിച്ചാൽ നടപടിയെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പൊതുജന...


ഒരു സൈനികന്‍റെ ജീവന് പകരമായി പത്ത് ശത്രുവിന്‍റെ ജീവനെടുക്കാന്‍ നമുക്ക് കഴിയണമെന്ന് അമിത് ഷാ

മഹാരാഷ്ട്ര: നരേന്ദ്ര മോഡിയുടെ ഭരണത്തിന്‍കീഴില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രക്തസാക്ഷിത്വം വഹിച്ച ഓരോ സൈനികന്‍റെയും ജീവന് പകരമായി പത്...


കോരപ്പുഴയിലെ താല്‍കാലിക നടപ്പാത ഉടന്‍ പുനര്‍നിര്‍മ്മിക്കും : മന്ത്രി എ കെ ശശീന്ദ്രന്‍

കോഴിക്കോട് : കോരപ്പുഴ നിവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. താല്‍കാലികമായി നിര്&zw...


ജന്റർപാർക്കിൽ പുതിയ സംരംഭങ്ങൾ; ജെന്റർ മ്യൂസിയവും ഇന്റർനാഷണൽ വിമൻ ട്രേഡ് സെന്ററും ആരംഭിക്കും : മന്ത്രി കെ കെ ശൈലജ ടീച്ചർ

ജന്റർ പാർക്കിന്റെ കോഴിക്കോട്ടെ പ്രധാന കേന്ദ്രത്തിൽ പുതിയ പദ്ധതികൾ നടപ്പാക്കുമെന്ന് വനിത ശിശുവികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. ഇവിടെ നടപ്പിലാക്കുന്ന പ...


പൂന്തുറയിൽ ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി,പ്രാരംഭഘട്ടമായി 17.80 കോടി രൂപ ചെലവിൽ 700 മീറ്റർ നിർമ്മിക്കും : മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ

പരമ്പരാഗത തീരസംരക്ഷണ മാർഗ്ഗങ്ങളിൽ നിന്ന് വേറിട്ട് ഓഫ് ഷോർ ബ്രേക്ക് വാട്ടർ തീരസംരക്ഷണ പദ്ധതിയുടെ പ്രാരംഭ ഘട്ടമായി 17.80 കോടി രൂപാ ചെലവിൽ 700 മീറ്റർ നീളത്തിൽ പൂന്തുറയി...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines