Monday September 28th, 2020 - 11:53:pm

ശബരിമല യുവതീ പ്രവേശനം ; സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

പത്തനംതിട്ട : ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍...


ശബരിമല യുവതീപ്രവേശം വിവാദമാക്കിയതിനു പിന്നിൽ മുഖ്യമന്ത്രിയുടെ പിടിവാശി : എ. പദ്മകുമാര്‍

പത്തനംതിട്ട: കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല യുവതീപ്രവേശ വിഷയം വിവാദമാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശിയാണ് എന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ. പദ്മകുമ...


ബിന്ദു അമ്മിണിയുടെയും രഹ്ന ഫാത്തിമയുടെയും ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്&zw...


ശബരിമല യുവതീ പ്രവേശന ഉത്തരവില്‍ വ്യക്തതയില്ല : സീതാറാം യെച്ചൂരി

ഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തിലെ പുതിയ സുപ്രീംകോടതി വിധിയില്‍ വ്യക്തതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിശാല ബഞ്ചിന്റെ തീര്&zw...


ശബരിമല യുവതീ പ്രവേശനം ; നിയമപരമായി സ്റ്റേ ഇല്ലെങ്കിലും പ്രായോഗികമായി ഉണ്ട് : എ.കെ. ബാലന്‍.

പത്തനംതിട്ട : ശബരിമല വിഷയത്തില്‍ നിയമപരമായി സ്റ്റേ ഇല്ലെങ്കിലും പ്രായോഗികമായി നോക്കിയാല്‍ സ്റ്റേയുണ്ടെന്ന് മന്ത്രി എ.കെ. ബാലന്‍. വിഷയം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതോടെ 2018ലെ വ...


ശബരിമലയിൽ സ്ത്രീകള്‍ എത്തിയാല്‍ സംരക്ഷണം നല്‍കില്ല : എ കെ ബാലന്‍

തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശന പുനഃപരിശോധനാ ഹര്‍ജികളില്‍ അന്തിമ വിധിക്കായി ഏഴംഗ ഭരണഘടന ബെഞ്ചിലേക്ക് വിട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി മന്ത്രി എകെ...


ശബരിമല വിധി ; സംസ്ഥാനത്ത് കനത്ത ജാഗ്രത

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യു ഹര്‍ജികളില്‍ നാളെ വിധി വരാനിരിക്കെ സംസ്ഥാനത്ത് പൊലീസ് കനത്ത ജാഗ്രതയില്‍. വിധിയുടെ മറവില്&zwj...


First   <<  1  >> Last
topbanner

Subscribe by Email

Latest Headlines