topbanner
Monday February 17th, 2020 - 12:34:am
topbanner

നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ നീണ്ടുപോകുന്നത് അനുവദിക്കാനാകില്ലെന്ന് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി സാങ്കേതിക കാരണങ്ങള്‍ മൂലംനിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ നീണ്ടുപോകുന്നത് അനുവദിക്കാനാകില്ലെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ഗൗരവമേറിയ വിഷയമാണെന്നും ജനങ്ങളുടെ ...


ചന്ദ്രശേഖര്‍ ആസാദിനെ എ​യിം​സി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി

ന്യൂഡ​ല്‍​ഹി: ഭീം ​ആ​ര്‍​മി മേ​ധാ​വി ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​നെ എ​ത്ര​യും പെ​ട്ട​ന്ന് എ​യിം​സി​ല്‍ പ്രവേശിപ്പിക്കണെന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി....


പൊലീസ് സുരക്ഷ നല്‍കിയില്ലെങ്കിലും തങ്ങള്‍ മല ചവിട്ടുമെന്ന് ബിന്ദു അമ്മിണി

തിരുവനന്തപുരം: ശബരിമല ചവിട്ടുമെന്ന ഉറച്ച പ്രഖ്യാപനത്തോടെ കനകദുര്‍ഗയും ബിന്ദുവും അമ്മിണിയും.പൊലീസ് സുരക്ഷ നല്‍കിയില്ലെങ്കിലും തങ്ങള്‍ മല ചവിട്ടുമെന്ന് ബിന്ദു അമ്മിണിയുടെ പ്രഖ്യാപനം .


കേരളാ ഗവര്‍ണര്‍ ഭീഷണിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് കെ മുരളീധരന്‍ എംപി

തിരുവന്തപുരം: പൗരത്വഭേദഗതിയെ അനുകൂലിക്കുന്ന കേരളാഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭീഷണിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് കെ മുരളീധരന്‍ എംപി. ഇത്തരത്തില്‍ സംസാരിക്കുന്നത്


റോഷന്‍ ആന്‍ഡ്രൂസെന്ന നടനെക്കാള്‍ തനിക്ക് ഇഷ്ടം റോഷന്‍ ആന്‍ഡ്രൂസെന്ന സംവിധായകനെയാണെന്ന് മഞ്ജു വാര്യര്‍

റോഷന്‍ ആന്‍ഡ്രൂസെന്ന നടനെക്കാള്‍ തനിക്ക് ഇഷ്ടം റോഷന്‍ ആന്‍ഡ്രൂസെന്ന സംവിധായകനെയാണെന്ന് മഞ്ജു വാര്യര്‍.പ്രതിപൂവന്‍ കോഴിയെന്ന ചിത്രം തിരുവനന്തപുരത്തെ സെയില്‍സ് ഗേള്...


പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ വെ​ടി​വ​ച്ചു കൊ​ല്ല​ണം: ബി​ജെ​പി എം​എ​ല്‍​എ ബ​സ​വ​ന ഗൗ​ഡ യെ​ത്ന

ബം​ഗ​ളൂ​രു: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ വെ​ടി​വ​ച്ചു കൊ​ല്ല​ണ​മെ​ന്ന വി​വാ​ദ പ്രസ്താവനയുമായി ക​ര്‍​ണാ​ട​ക​യി​ലെ ബി​ജെ​പി എം​എ​ല്‍​എ. വി​ജ​യ്പു​ര്&z...


പദവി അനുസരിച്ചുള്ള മാന്യത ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് കെ. മുരളീധരന്‍ എംപി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിക്കുന്ന ഗവണറുടെ നിലപാടിനെ വിമര്‍ശിച്ച് കെ. മുരളീധരന്‍ എംപി. പദവി അനുസരിച്ചുള്ള മാന്യത ഗവര്‍ണറുടെ ഭാഗത്ത...


പൗരത്വനിയമഭേഗതിക്കെതിരെ കേരളത്തില്‍ ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച്‌ നടത്തിയ സമരത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പൗരത്വനിയമഭേഗതിക്കെതിരെ കേരളത്തില്‍ ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച്‌ നടത്തിയ സമരത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവു...


First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines