മലയിന്‍കീഴ്: പുളിയറക്കോണം വെള്ളൈക്കടവ് അച്ചത്ത് മഹേഷ് ഭവനില്‍ മഹിജ മോഹനെ(25) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.ഭര്‍തൃവീട്ടിലെ...
തിരുവനന്തപുരം: വ്യാജരേഖകളുണ്ടാക്കി വന്‍തുക യാത്രപ്പടി കൈപ്പറ്റിയെന്നതുള്പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ബോര്ഡംഗമായിരുന...
കൊച്ചി: സംസ്ഥാനത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേസുകളില്‍&...
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറിയതായി കാട്ടി മാത്തൂര്‍ ദേവസ്വം നല്കിയ പരാതിയില്‍ അന്വേഷണം നടത്തി വേണ്ട നടപടിയെടുക്കാന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനാണ് ഉത്ത...
ലക്നൗ: കുറ്റകൃത്യങ്ങളും ബലാത്സംഗങ്ങളും വര്‍ദ്ധിച്ചുവരുന്ന ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് തലവേദനയായി മറ്റൊരു ആരോപണം കൂടി. ഉത്തര്‍പ്രദേശ് പോലീസ് പിടികൂടിയ അധോല...
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പാക്കുക അസാധ്യമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. അതിരപ്പിള്ളി പദ്ധതിയെ ചൊല്ലിയുള്ള തര്‍ക്കം അവസാനിപ്പിക്കണം. ആദിവാസികളെയും...
തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി എഡിജിപി ആര്.ശ്രീലേഖക്കെതിരായ വിജിലന്‍സ് അന്വേഷണം വൈകിപ്പിച്ചെന്ന പരാതിയില്‍ ചിഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനെതിരെ കോടതിയുടെ രൂക്ഷവിമര്...
കോഴിക്കോട്: കോഴിക്കോട് കോടതി പരിസരത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്ത പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. സിറ്റി പൊലീസ് കമ്...