Friday October 22nd, 2021 - 10:03:am

നല്ലൊരു സിനിമ വന്നാല്‍ തീരാവുന്ന പ്രശ്‌നമേ ഇപ്പോഴുള്ളൂ ; പ്രിയ വാര്യര്‍

ട്രോളുകളൊന്നും തന്നെ ഇപ്പോള്‍ ബാധിക്കാറില്ലെന്ന് പ്രിയ പറയുന്നു. തന്റെ ഒരു നല്ല സിനിമ വന്നാല്‍ തീരാവുന്ന പ്രശ്‌നം മാത്രമേ ഇപ്പോഴുള്ളുവെന്നും പ്രിയ പറയു...


ഇതിലും മികച്ചൊരു തുടക്കം എനിയ്ക്ക് ലഭിക്കാനില്ല ; കന്നഡ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ച് പ്രിയ വാര്യര്‍

പ്രിയാ വാര്യരുരെ ആദ്യ കന്നഡ ചിത്രമായ വിഷ്ണുപ്രിയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയാ വാര്യര്&zw...


ഒരു ചെറുപ്പക്കാരനെ നോക്കി കണ്ണിറുക്കിയതുകൊണ്ടു മാത്രം ശ്രദ്ധ നേടിയ ഒരു സാധാരണ പെണ്‍കുട്ടി ; പ്രിയ വാര്യര്‍ക്ക് എന്ത് യോഗ്യതയാണ് ഈ വേദി പങ്കിടാനെന്ന് കന്നഡ നടന്‍ ജഗ്ഗേഷ്

പ്രിയ വാര്യര്‍ വീണ്ടും വിവാദത്തില്‍. കന്നഡ നടന്‍ ജഗ്ഗേഷാണ് നടിക്കെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തു വന്നിരിക്കുന്നത്. ജഗ്ഗേഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്...


കണ്ണിറിക്കാന്‍ മാത്രമല്ല നന്നായി പാടാനും അറിയാം പ്രിയ വാര്യര്‍ക്ക്; ടീസര്‍ പുറത്ത്

അഭിനയത്തിനും മോഡലിംഗിനും പുറമെ ഗായികയായും തിളങ്ങി പ്രിയ പ്രകാശ് വാര്യര്‍. പ്രിയ ആദ്യമായി പാടിയ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടു. രജിഷ വിജയന്‍ നായികയായി എത്തുന്ന ഫൈനല്‍സ് എന്ന ചിത...


പാര്‍വതിയെപ്പോലൊരു അഭിനേത്രിയെ കിട്ടിയത് ഞങ്ങളുടെ അഭിമാനമാണെന്ന് പ്രിയ വാര്യർ

കൊച്ചി: പാര്‍വതി പ്രധാന വേഷത്തില്‍ എത്തിയ ഉയരെ പ്രേക്ഷക പ്രീതിനേടി മുന്നേറുകയാണ്. യുവ നായിക പ്രിയ വാര്യരും പാര്‍വതിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്. പാര്‍വതിയെപ്പോലൊരു അഭിനേത്...


'നീ എനിക്ക് വേണ്ടി ചെയ്തതിനെല്ലാം നന്ദി'; റോഷനെപ്പറ്റി പ്രിയ പ്രകാശ് വാര്യര്‍

ആദ്യ സിനിമയിലെ നായകന്‍. പിന്നെ സുഹൃത്ത്. ഒരു കണ്ണിറുക്കലിലൂടെ പ്രിയക്കൊപ്പം പ്രേക്ഷക ശ്രദ്ധ ലഭിച്ച താരം. ഇതൊക്കെയാണ് റോഷന്‍. റോഷന്റെ ജന്മദിനത്തില്‍ പ്രിയ ഇട്ട പോസ്റ്റാണിപ്പോള്‍ ച...


വീണ്ടുമൊരു ഹിന്ദി ചിത്രത്തില്‍ വേഷമിടാന്‍ പ്രിയ വാര്യര്‍

ഒരു അഡാര്‍ ലൌവിന് ശേഷം ഹിന്ദി സിനിമയിലാണ് പ്രിയ വാര്യര്‍ അഭിനയിച്ചത്. ശ്രീദേവി ബംഗ്ലാവ് എന്നാണ് ചിത്രത്തിന്റെ പേര്. ഇപ്പോഴിതാ വീണ്ടും ഒരു ഹിന്ദി സിനിമയില്&zw...


പുതിയ മേക്കോവറില്‍ പ്രിയ വാര്യര്‍

ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകമെമ്പാടും വൈറലായി മാറിയ നടി പ്രിയ വാര്യരുടെ പുത്തന്‍ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. താരത്തിന്റെ പുതിയ പരസ്യ ചിത്രത്തിലെ ...


First   <<  1 2 3 4  >>  Last
topbanner

Subscribe by Email

Latest Headlines