ടൊയോട്ട കാറുകളുടെ വില 2019 ജനുവരി മുതല്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍. ജനുവരി മുതല്‍ വിലയില്‍ 4%...
ന്യൂഡല്‍ഹി: തലസ്ഥാനത്ത് ഉള്ളിയുടെ വില കുതിച്ചുയര്‍ന്നു. മൊത്തവിപണിയില്‍ കിലോയ്ക്ക് 23 രൂപയാണ് ഉള്ളിയുടെ വില. ചില്ലറ വിപണിയില്‍ കിലോയ്ക്ക് 30-40 രൂപയാ...
കൊച്ചി: പാചകവാതക വില വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 49 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 78.50 രൂപയുമാണ് കൂട്ടിയത്. ഗാര്‍ഹിക ആവശ്യത്തിനു...
തിരുവനന്തപുരം: നികുതി ഏകീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നു മുതല്‍ മദ്യത്തിന് വില കൂടും. കഴിഞ്ഞ ബജറ്റിലെ പുതുക്കിയ നികുതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വില വര്...
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തില്‍ അമ്പതോളം ഉല്പന്നങ്ങള്ക്ക് വില കൂടും. ഇറക്കുമതി ഉല്പന്നങ്ങള്ക്കാണ് വില കൂടുന്നത്. കസ്റ്റംസ് തീ...
കോട്ടയം: ഓണത്തിനു ശേഷം തേങ്ങ വിലയിൽ നേരിയ കുറവുണ്ടായിട്ടും എണ്ണവില കൊമ്പത്തുതന്നെ. ഓണത്തിനു 175 കടന്ന വെളിച്ചെണ്ണ വിപണി ഇപ്പോഴും ഒട്ടും പിന്നോട്ടു പോയിട്ടില്ല. തമിഴ്...
കോട്ടയം: തമിഴ്നാട്ടിലെ കൊപ്രാക്ഷാമം മുതലെടുത്ത് വെളിച്ചെണ്ണ വില ഇരുന്നൂറിലേയ്ക്കു കുതിക്കുന്നു. ഓണത്തിനു ശേഷമുള്ള ഒരാഴ്ചകൊണ്ട് 20 രൂപയാണ് വെളിച്ചെണ്ണയ്ക്ക് വര്...
ന്യൂഡല്‍ഹി: രാജ്യത്ത് എനര്‍ജി സംരക്ഷണത്തിന്റെ ഭാഗമായി എല്‍ഇഡി ബള്‍ബിന്റെ വില കുത്തനെ കുറയും. ഒമ്പത് വാട്ടിന്റെ എല്‍ഇഡി ബള്ബിന് 38 രൂപമാത്രമാണ് കമ്പനികള്‍ സര്‍ക്ക...