വിമാനയാത്രക്കിടെ ആകെ ഒരു വീര്‍പ്പ് മുട്ടല്‍ തോന്നിയതിനെ തുടര്‍ന്ന് എമര്‍ജിന്‍സി വാതില്‍ തുറന്നിട്ട യുവതി അറസ്റ്റില്‍. ചൈനയിലെ വൂഹാനില്‍&zw...
ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയില്ലെന്ന് കേട്ടാല്‍ വലിയ അത്ഭുതമൊന്നും തോന്നേണ്ടതില്ല. എന്നാല്‍ വിമാനം ഇറങ്ങേണ്ട സ്ഥലത്ത് ഇറങ്ങിയില്ലെന്ന് കേട്ടാലോ, അതും...
ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ ബ്രൗസിംഗിനും ഫോണ്‍ ചെയ്യാനും അവസരമൊരുങ്ങുന്നു. ഇക്കാര്യത്തില്‍ ടെലികോം മന്ത്രാലയം അനുമതി നല്കി.ഇന്റര്‍നെറ്റ് സേവനത്തിനുള്ള ചാര്‍ജ് തീരുമാനിക...
സൂക്ഷിക്കുക ആഭ്യന്തര വിമാനയാത്രയില്‍ ലഗേജിന്റെ ഭാരം 15 കിലോയില്‍ കൂടുതലായാല്‍ ഇനി പോക്കറ്റ് കാലിയാകും.15 കിലോ മുതല്‍ 20 വരെ അധികം ഭാരം വരുന്ന ലഗേജുകള്‍ക്ക് 100 രൂപ ഇടാക്കുമെന...
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ യാത്രാവിമാനം തര്‍ന്നുവീണ് യാത്രക്കാരെല്ലാം മരിച്ചതായി റിപ്പോര്‍ട്ട്. ചെറുയാത്രാ വിമാനമാണ് തകര്‍ന്നത്. അഞ്ചു പേരു...
ബ്രസീലിയ: ബ്രസീല്‍ ഒന്നാം ഡിവിഷന് ക്ലബ്ബായ ചേച്കോയിന്സ് താരങ്ങള്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നുവീണു. കോപ്പസുഡ അമേരിക്കാന ടൂര്‍ണമെന്റിനായി കൊളംബിയയിലേക്ക് പോയ വ...
ദുബായ് വിമാനത്താവളത്തില്‍ വിമാനം കത്തിയമരുമ്പോള്‍ വിമാനത്തിനുള്ളില്‍ ബാഗുകള്‍ തിരയുന്ന മലയാളി യാത്രക്കാരുടെ വാര്‍ത്ത ബിബിസിയിലും. മരണമുഖത്തു നില്...
കഠ്മണ്ഡു: കഠ്മണ്ഡുവിന് 200 കിലോമീറ്റര്‍ പടിഞ്ഞാറുള്ള പൊഖാറയിലെ വിമാനത്താവളത്തില്‍ നിന്നും പറന്നുയന്ന വിമാനം കാണാതായി. ടേക്ക് ഓഫിനു ശേഷം വിമാനവുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. 21...