topbanner
Friday November 15th, 2019 - 5:14:am
topbanner

കുട്ടികളുടെ മനസിനെ മുറിവേൽപ്പിക്കുന്ന തരത്തിലാകരുത് പഠനം : മുഖ്യമന്ത്രി

തിരുവനന്തപുരം : കുട്ടികളുടെ ഏറ്റവും വലിയ അവകാശം കുട്ടിത്തമാണെന്നും അവരുടെ മനസിനെ മുറിവേൽപ്പിക്കുന്ന തരത്തിലാകരുത് പഠനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്...


സാധാരണക്കാരെ ആദരിക്കുന്ന നില ഉദ്യോഗസ്ഥർ സ്വീകരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സാധാരണക്കാരെ അവഗണിക്കുന്നതിന് പകരം ആദരിക്കുന്ന നിലയാണ് ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുജനസേവനരംഗത്തെ നൂതന ആശയാവിഷ്‌കാരത്തിനുള്ള മുഖ്യമ...


പാ​വ​പ്പെ​ട്ട​വ​ര്‍​ക്കു നീ​തി നി​ഷേ​ധി​ക്ക​രുത് ;നി​യ​മം ന​ട​പ്പാ​ക്കാ​ന്‍ മു​ഖം നോ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നു മുഖ്യമന്ത്രി

തൃ​ശൂ​ര്‍: നി​യ​മം ന​ട​പ്പാ​ക്കാ​ന്‍ മു​ഖം നോ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നു പോ​ലീ​സു​കാ​രോ​ടു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പാ​വ​പ്പെ​ട്ട​വ​ര്‍​ക്കു നീ​തി നി​ഷേ​ധി​ക്ക​രു...


അയോദ്ധ്യ; വിധി എന്തായാലും ജനങ്ങൾ സംയമനം പാലിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : അയോദ്ധ്യ കേസ് വിധി എന്തായാലും ജനങ്ങൾ സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.  ബാബരി മസ്ജ...


റോഡുകളുടെ പുനരുദ്ധാരണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണം ; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും കീഴിലുള്ള റോഡുകളില്‍ അറ്റകുറ്റ പണികളും പുനര്‍നിര്‍മ്മാണവും...


നവോത്ഥാനത്തെ എതിര്‍ത്ത ജീര്‍ണ ശക്തികള്‍ ഇപ്പോഴും സമൂഹത്തിലുണ്ടെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: നവോത്ഥാനത്തെ എതിര്‍ത്ത ജീര്‍ണ ശക്തികള്‍ ഇപ്പോഴും സമൂഹത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസത്തിന്റെ കാര്യത്തില്‍ ജീര്‍ണശക്തികള്‍ കടന്നുവര...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines