Wednesday October 21st, 2020 - 3:52:pm

പേടിച്ച വൃദ്ധയെ ആശ്വസിപ്പിക്കാന്‍ നെറ്റിയില്‍ ഉമ്മ നല്‍കി മോഷ്ടാവ് ; സംഭവം വൈറല്‍

മരുന്നു വാങ്ങാന്‍ പതിവുപോലെ ഫാര്‍മസിയിലെത്തിയതായിരുന്നു ആ വൃദ്ധ. പക്ഷെ ഞെട്ടിച്ചുകൊണ്ട് മോഷ്ടാക്കള്‍ അവിടേക്കെത്തി. ജീവനക്കാരനെ ഭീഷണിപ്പെടുത്തിയ സംഘം പണം...


മലപ്പുറത്ത് വീടിന് മുകളിലേക്ക് പന വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യ

മലപ്പുറം: ശക്തമായ മഴയേയും കാറ്റിനെയും തുടര്‍ന്ന് മലപ്പുറം വാഴയരിയില്‍ വീടിന് മുകളിലേക്ക് പന വീണ് വീട്ടമ്മ മരിച്ചു. ചെലാട്ട് മൂല ക...


 ഇറക്കം കുറഞ്ഞ വസ്ത്രമിട്ടതിന് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്ത മധ്യവയസ്‌ക ഒടുവില്‍ കുട്ടിയുടുപ്പില്‍;വൈറലായി  ചിത്രങ്ങള്‍

  ദില്ലി:ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച പെണ്‍കുട്ടികളെ അധിക്ഷേപിച്ച മധ്യവയസ്‌ക സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. ഇവരെ അനുകൂലിച്ചും പ്രതികൂലിച്...


വൃദ്ധയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് ഒളിവില്‍; പോലീസ് അന്വേഷണം ഊർജ്ജിതം

തൃശ്ശൂര്‍: തൃശ്ശൂര്‍ മാളയില്‍ എൺപത്തഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി ആരോപണം . പൊയ്യ ചെന്തുരുത്തിയിലാണ് സംഭവം. മകന്റെ ഒപ്പം താമസിച്ച് വരികയായിരുന്ന വൃദ്ധയെ മകന്‍ വീട്ടില്&zwj...


പ്രായം ഒന്നിനും തടസമല്ല; മാതൃകയായി 72കാരിയായ മുത്തശ്ശി

പ്രായം ഒമ്മിനും തടസ്സമല്ലെന്ന് തെളിയിക്കുകയാണ് എഴുത്തിരണ്ടുകാരിയായ മുത്തശ്ശി. മുന്‍ ബോക്സര്‍ ആയ ഫ്‌ലോയ്ഡ് മെയ്‌വെതറിന്റെ വര്‍ക്കൗട്ട് രീതിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്....


കാസര്‍ഗോഡ് വയോധിക വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് വയോധികയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ചെക്കിപ്പളത്തെ വില്ലാരംപതി റോഡിനു സമീപത്തെ താമസക്കാരിയായ സുബൈദയെ(60)...


വൃദ്ധയായ മാതാവിനെ ഉള്ളിലിട്ടു വീടുപൂട്ടി മകനും കുടുംബവും അവധിയാഘോഷത്തിന് പോയി; 96 കാരി പട്ടിണി കിടന്നത് രണ്ടു ദിവസം

കൊല്‍ക്കത്ത: വൃദ്ധയായ മാതാവിനെ ഉള്ളിലിട്ടു വീടുപൂട്ടി മകനും കുടുംബവും അവധിയാഘോഷത്തിന് പോയി. കൊല്‍ക്കത്തയില്‍ നടന്ന സംഭവത്തില്‍ 96 കാരി സബിതാനാഥിനെയാണ് മൂത്ത മകനും കുടുംബവും ശനിയാ...


വയോധികയെ കൊന്ന് മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു

ചേലക്കര: ചേലക്കരയില്‍ വയോധികയെ കൊന്ന് മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചേലക്കര ഒടുവത്തൊടി പരേതനായ ചന്ദ്രനെഴുത്തച്ഛന്റെ ഭാര്യ...


First   <<  1 2  >>  Last
topbanner

Subscribe by Email

Latest Headlines