Sunday August 9th, 2020 - 8:33:pm

കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തിന് കടലാസ്സിന്‍റെ വിലപോലുമുണ്ടാവില്ലെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം പ്രമേയം പാസാക്കിയതില്‍ വിമര്‍ശനവുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. തന്‍റെ ഫേസ്ബുക്ക് പേജിലാണ് സംസ്ഥാന സര്‍ക്ക...


പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കിയ കേരള നിയമസഭയുടെ നടപടി മാതൃകാപരമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍

ചെന്നൈ : പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കിയ കേരള നിയമസഭയുടെ നടപടി മാതൃകാപരമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായ മുന്നേറ്റം ഉയ...


പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം: കേരളം പ്രഹ്ലാദന്‍റെ റോളിൽ ശക്തമായ നിലപാട് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുകയാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: നാടിന്‍റെ സംസ്കാരത്തിന്‍റെ അന്തസത്തക്ക് ഇടിവേൽക്കുമ്പോൾ കേരളം എങ്ങനെ പ്രതികരിക്കും എന്നതിനുള്ള ഉദാഹരണമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയമെന്ന് സ്പീക്...


യു​ഡി​എ​ഫ് എം​എ​ല്‍​എ​മാ​രു​ടെ സ​ത്യ​ഗ്ര​ഹത്തിൽ സ്പീ​ക്ക​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ആരംഭിച്ചു. അതേസമയം, നിയമസഭാ കവാടത്തില്‍ മൂന്ന്​ യുഡിഎഫ്​​ എം.എല്‍.എമാരുടെ സത്യഗ്രഹ സമരം മൂന്നാം ദിനവും തുടരുന്നു.ചോദ്യോത്തരവേള തുടങ്ങിയ ഉടന്‍ എം.എല്&z...


നിയമസഭയിൽ ബിജെപിക്കൊപ്പമിരിക്കണം; സ്പീക്കര്‍ക്ക് പി.സി.ജോര്‍ജിന്‍റെ കത്ത്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച പി.സി.ജോര്‍ജ് നിയമസഭയിലെ തന്‍റെ ഇരിപ്പിടം മാറ്റണമെന്നാവശ്യപ്പെട്ട് സ്പീക്കര്&zw...


നിയമസഭ ബഹളം; ഗവര്‍ണര്‍ എംഎല്‍എമാര്‍ക്ക് താക്കീത് നല്‍കി

തിരുവനന്തപുരം: നിയമസഭയിലുണ്ടായ ബഹളത്തില്‍ എംഎല്‍എമാരെ വിമര്‍ശിച്ച്‌ ഗവര്‍ണറുടെ കത്ത്. ജനങ്ങള്‍ സമ്മേളനം കാണുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും പ്രതിഷേധം സഭാ നടപടികളെ ബാധിക...


കേസ് അവസാനിച്ചു എന്ന് നികേഷ് കരുതേണ്ട, ഞാന്‍ തുടങ്ങിയിട്ടേ ഉള്ളൂയെന്ന് കെ.എം.ഷാജി

ന്യൂഡൽഹി : നിയമസഭാംഗത്വം റദ്ദാക്കി ഹൈക്കോടതി ഉത്തരവിനെ ഉപാധികളോടെ സ്റ്റേ അനുവദിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന് ശേഷം പ്രതികരണവുമായി കെ.എം ഷാജി രം​ഗത്ത്. സുപ്രീകോടതി നടപടിയെ സ്വാഗതം ചെയ്യുന്നു. ന...


നിയമസഭയില്‍ ബിജെപിയുമായി സഹകരിക്കുമെന്ന് പി.സി ജോര്‍ജ്ജ്

തിരുവനന്തപുരം: നിയമസഭയില്‍ ബിജെപിയുമായി സഹകരിക്കുമെന്ന് പി.സി ജോര്‍ജ്ജ്. എംഎല്‍എ ഒ.രാജഗോപാലിനൊപ്പം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് ആലോചിക്കുമെന്നും പി.സി ജോര്‍ജ്...


First   <<  1 2  >>  Last
topbanner

Subscribe by Email

Latest Headlines