Monday August 10th, 2020 - 11:42:am

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തീവ്രവാദ ഭീഷണി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പരിപാടിക്ക് തീവ്രവാദ ഭീഷണി. ഡല്‍ഹി രാംലീല മൈതാനിയില്‍ ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ച ബിജെപിയ...


ബഹറിനില്‍ തടവിലുള്ള 250 ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ തീരുമാനം

മനാമ: ബഹ്‌റിന്‍ ജയിലുകളില്‍ കഴിയുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. ബഹ്‌റിന്‍ രാജാവുമായി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇവരുടെ ...


മോദിയേയും അമിത് ഷായേയും വിമര്‍ശിച്ച് ഗായികയുടെ പോസ്റ്റ് ; അക്കൗണ്ട് നീക്കം ചെയ്ത് ട്വിറ്റര്‍

മോദിയേയും അമിത് ഷായേയും മോശം ഭാഷയില്‍ വിമര്‍ശിച്ച ഗായിക റാപ്പര്‍ ഹാര്‍ഡ് കൗറിന്റെ അക്കൗണ്ട് നീക്കം ചെയ്ത് ട്വിറ്റര്‍. 2 മിനിറ്റും 20 സെക്കന്റും ഉ...


ബിജെപി എം.പിമാരെ അച്ചടക്കം പഠിപ്പിക്കുന്ന ക്ലാസ്സില്‍ മോദിയും

ബിജെപി എം.പിമാരുടെ പരിശീലന പരിപാടിയായ 'അഭ്യാസ് വര്‍ഗില്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിയും. എംപിമാര്‍ക്കൊപ്പം ഇരിക്കുന്ന മോദിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പാര്&...


വിദ്വേഷം പ്രചരിപ്പിച്ച് കശ്മീരിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താമെന്ന് വ്യാമോഹിക്കുന്നവര്‍ വിജയിക്കില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: വിദ്വേഷം പ്രചരിപ്പിച്ച് കശ്മീരിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താമെന്ന് വ്യാമോഹിക്കുന്നവര്‍ ഒരിക്കലും വിജയിക്കാന്‍ പോകുന്...


ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ സംഭവിച്ച കാര്യം മോദി വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള യോഗത്തില്‍ സംഭവിച്ചതെന്താണെന്ന് രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മ...


രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ

ന്യൂഡല്‍ഹി:രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ. ഇതിന് മുന്നോടിയായി വളര്‍ച്ചാ സൂചികകള്‍ അടയാളപ്പെടുത്തുന്ന 2018-19 വര്‍ഷത്തെ സാമ്പത്തിക സര്‍വ്വേ റിപ്പോര്&z...


ഭീകരതയാണ് മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ ഭീഷണി: നരേന്ദ്ര മോദി  

  ഭീകരതയാണ് മനുഷ്യവംശത്തിനെതിരായ ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരത നിരപരാധികളെ കൊന്നൊടുക്കുന്നു. കൂടാതെ സാമ്പത്തിക ഉന്നമനത്തേയും സാമുദായിക സന്തുലനത്തേയും പ്...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines