Thursday May 28th, 2020 - 3:40:am

അന്ന് തന്നെ മുസ്ലീങ്ങളെ അങ്ങോട്ടയച്ചിരുന്നെങ്കില്‍ ഇന്ന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല ; വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

മുസ്‌ലിങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. 1947 ല്‍ത്തന്നെ മുസ്‌ലിങ്ങളെ പാകിസ്താനിലേക്ക് പറഞ്ഞയക്കേണ്ടതായിരുന്നു ...


ഡല്‍ഹി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലീം ഭൂരിപക്ഷമുള്ള നിയോജക മണ്ഡലങ്ങളില്‍ റെക്കോഡ് പോളിങ്ങ് ; സീലംപുരില്‍ റെക്കോര്‍ഡ് പോളിങ്ങ്

ഡല്‍ഹി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലീം ഭൂരിപക്ഷമുള്ള നിയോജക മണ്ഡലങ്ങളില്‍ റെക്കോഡ് പോളിങ്ങ് രേഖപ്പെടുത്തി. സംസ്ഥാന ശരാശരിയെക്കാളും ഉയര്&zwj...


വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപി തിരിച്ചടി നേരിടും ; മുസ്ലീങ്ങള്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യില്ലെന്ന് ശരദ് പവാര്‍

വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. സംസ്ഥാന തിരഞ്ഞെടുപ്പുകളില്&zw...


റമദാന്‍ ആഘോഷിക്കാന്‍ ക്രിസ്ത്യന്‍ പള്ളി വിട്ടുനല്‍കി; പ്രാര്‍ത്ഥനകള്‍ക്കിടെ കുരിശും, യേശുവിന്റെ ചിത്രവും മറയ്ക്കണം; അതിരൂപതയില്‍ പ്രാര്‍ത്ഥനാ വിവാദം

ക്രിസ്ത്യന്‍ പള്ളി റമദാന്‍ ആഘോഷങ്ങള്‍ക്ക് വിട്ടുനല്‍കാനുള്ള തീരുമാനം വിവാദമാകുന്നു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് കീഴിലുള്ള ഡാര്‍ലിംഗ്ടണ്‍ സെന...


മുസ്ലീങ്ങള്‍ വൈദ്യുതി മോഷ്ടിക്കുകയാണ്, അവര്‍ക്കെതിരേ നടപടി സ്വീകരിക്കണം; ബിജെപി എംഎല്‍എ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുസ്ലീങ്ങള്‍ വൈദ്യുതി മോഷ്ടിക്കുകയാണ്, അവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ. വൈദ്യുതിവകുപ്പ് അധികൃതരുമായി ബിജെപ...


ചൈനയില്‍ മുസ്ലീങ്ങളെ മതവിശ്വാസം ഉപേക്ഷിപ്പിക്കാന്‍ പോര്‍ക്ക് തീറ്റിക്കും, മദ്യം കുടിപ്പിക്കും; രക്ഷപ്പെട്ടവരുടെ വെളിപ്പെടുത്തല്‍

ഇസ്ലാമിക തീവ്രവാദം ഇല്ലാതാക്കാന്‍ ഇസ്ലാം വിശ്വാസം ഇല്ലാതായാല്‍ മതിയോ? ഇതൊരു ചോദ്യമാണെങ്കിലും ഇതാണ് ശരിയെന്നാണ് മധുരമനോജ്ഞ ചൈനയില്‍ അധികൃതരുടെ വിശ്വാസം. ത...


മുസ്ലീങ്ങളുടെ ഒരു കൈയില്‍ ഖുര്‍ആനും മറുകൈയില്‍ കമ്പ്യൂട്ടറും വേണമെന്ന് മോദി

ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരായ പോരാട്ടം ഏതെങ്കിലും ഒരു മതവിഭാഗത്തെ ലക്ഷ്യം വെച്ചല്ലെന്നും യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന മനോഭാവത്തിന് എതിരെയാണെന്നും പ്ര...


മുസ്ലീങ്ങള്‍ക്ക് കെ.എഫ്.സി ചിക്കന്‍ ഹറാം

വാരണസി : മുസ്ലീങ്ങള്‍ കെ.എഫ്.സി ചിക്കന്‍ കഴിക്കരുതെന്ന് പണ്ഡിതനായ സലിം നൂറി. ബിസ്മി ചൊല്ലി അറക്കുന്ന ഇറച്ചി ഭക്ഷിക്കണമെന്നാണ് ഇസ്ലാം നിര്‍ദേശിക്കുന്നത്. അതുകൊണ്ടാണ് കെ.എഫ്.സി ചിക്കന്...


First   <<  1 2  >>  Last
topbanner

Subscribe by Email

Latest Headlines