കോവിഡ് പ്രതിരോധ നടപടികള്‍ക്ക് വിലങ്ങായി ജനം തെരുവിലിറങ്ങിയതോടെ ലോക്ഡൗണ്‍ ഇളവുകള്‍ മുംബൈ നഗരസഭ പിന്‍വലിച്ചു. ബുധനാഴ്ച മുതല്‍ അത്യാവശ്യ ഗണത്തില്‍&zw...
ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മേയ് 21നാണ് തെരഞ്ഞെടുപ്പ്. മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലെ ഒന്‍പത് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക...
മുംബൈയില്‍ ഇന്ന് 456 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4200 കടന്നു. സംസ്ഥാനത്താകെ 552 പുതിയ കൊവിഡ് കേസുകള...
ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ക്ഷേത്രദര്‍ശനം നടത്തിയ ബിജെപി എംഎല്‍എയ്ക്ക് എതിരേ കേസ്. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് എംഎല്‍എ ആയ സുജിത് സ...
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇന്ത്യക്ക് പുറത്തു നിന്ന് വരുന്ന വിമാനങ്ങളൊന്നും ...
മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസ രംഗത്ത് മുസ്ലിങ്ങള്‍ക്ക് 5 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് വ്യക്തമാക്കി. ശിവ...
ന്യൂഡല്‍ഹി:മഹാരാഷ്ട്രയിലെ ശിവസേനയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്മാറണമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ശക്തമാകുന്നു. എന്‍പിആര്‍ നടപടികള്‍ക്ക് പരസ്യ പിന്തുണ ...
മഹാരാഷ്ട്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ആഴ്ച്ചയില്‍ അഞ്ച് ദിവസം മാത്രം പ്രവൃത്തി ദിനം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്...