മദ്യത്തില്‍ നിന്ന് നികുതിയോ സെസ് ആയോ കൂടുതല്‍ വരുമാനം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചന തുടങ്ങി. മദ്യ വില്‍പ്പന ശാലകള്‍ തുറക്കുന്നതോ...
തിരുവനന്തപുരം: കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂട...
സംസ്ഥാനത്ത് അബ്കാരി നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ബീവറേജസ് ഗോഡൗണില്‍നിന്ന് ആവശ്യക്കാര്‍ക്കു നിയമപരമായ അളവില്‍ മദ്യം നല്‍കാമെന്നാണു ഭേദഗതി....
ഉത്തരകേരളത്തിലെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകൾ റെഡ് സോണിൽ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയ...
പത്തനംതിട്ട:കോവിഡ് മുക്തമാകുന്നുവെന്ന സൂചനകള്‍ നല്കി പത്തനംതിട്ട ജില്ല. കോവിഡ് ചികിത്സയിലിരിക്കുന്ന ആറുപേരില്‍ 5 പേരുടെ കഴിഞ്ഞ ദിവസം ലഭിച്ച സാമ്പിള്പരിശോധാഫലം നെഗറ്റീവായത് ശുഭ ...
കണ്ണൂര്‍:കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ 24 തദ്ദേശ സ്ഥാപനങ്ങളെ ഹോട്ട്സ്പോട്ടുകളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അഞ്ച് മുനിസിപ്പാലിറ്റികളും 19 പഞ്ചായത...
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടുന്ന ബലാൽസംഗ കേസുകളും പോക്സോ നിയമപ്രകാരമുള്ള കേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിന് പതിനാല് ജില്ലകളിലായി 28 ഫാസ്റ്റ് ട്രാക്ക് സ്&...
തിരുവനന്തപുരം: മുൻഗണനാ വിഭാഗം കാർഡുകൾക്കുള്ള പലവ്യഞ്ജനക്കിറ്റ് വിതരണം ഏപ്രിൽ 27ലേക്ക് മാറ്റി. മെയ് ഏഴുവരെയാണ് കിറ്റുകൾ വിതരണം ചെയ്യുക. പലവ്യഞ്ജനക്കിറ്റുകൾ ഏപ്രിൽ 22 മുതൽ വ...