Saturday May 30th, 2020 - 4:52:pm

കോവിഡ് ബാധിച്ച് മരിച്ചയാളുടെ പേരക്കുട്ടികള്‍ക്കു രോഗം ; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രോഗി

കാശ്മീരില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ കൊച്ചുമക്കള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ശ്രീനഗറില്‍ കഴിഞ്ഞ ദിവസം മരിച്ച വയോധികന്റെ രണ്ടു പേരകുട്ടികള്‍ക്കാണ്...


ജമ്മു കശ്മീര്‍ വിഭജിച്ച കേന്ദ്ര തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ജമ്മുകശ്മീര്‍ സംസ്ഥാനം ഇനിയില്ല. സംസ്ഥാനത്തെ രണ്ടായി വിഭജിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. സംസ്ഥാനം ഇന...


ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാതെ യൂറോപ്യന്‍ പ്രതിനിധി സംഘത്തെ ക്ഷണിച്ചത് അപമാനകരമെന്ന് ശശി തരൂര്‍

ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിനായി യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെ യുക്തിയെ...


ജമ്മു കാശ്മീരില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും ; ഘട്ടം ഘട്ടമായാകും ടെലിഫോണ്‍ സംവിധാനം പുനഃസ്ഥാപിക്കുമെന്ന് കാശ്മീര്‍ ചീഫ് സെക്രട്ടറി

ജമ്മു കാശ്മീരില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് കാശ്മീര്‍ ചീഫ് സെക്രട്ടറി ബി.വി.ആര്‍ സുബ്രഹ്മണ്യം. ...


പ്രധാനമന്ത്രി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

 ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത കളഞ്ഞതുമായി ബന്ധപ്പെട്ട് രാജ്യത്ത് നില നില്‍ക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് പ്രധാനമന...


കാശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റും കേബിള്‍ ടിവി സര്‍വീസും വിച്ഛേദിച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ഞായാഴ്ച വൈകിട്ടോടെ തന്നെ ശ്രീനഗറില്‍ മൊബൈല്‍ ഇന്റര്‍നെറ്റും കേബിള്‍ ടിവി സര്‍വീസും വിഛേദിച്ചിരുന്...


ഇന്ത്യയില്‍ കശ്മീര്‍ കേന്ദ്രീകരിച്ച് ആദ്യ പ്രവിശ്യ തുറന്നതായി ഐഎസ് ; ഷോപിയാനില്‍ കൊല്ലപ്പെട്ടത് തങ്ങളുടെ ആളെന്നും അവകാശവാദം  

  ഇന്ത്യയില്‍ തങ്ങളുടെ ആദ്യ പ്രവിശ്യ തുറന്നതായി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ഐഎസിന്റെ നിയന്ത്രണത്തിലുള്ള അമാഖ് വാര്‍ത്താ ഏജന്‍സിയാണ് വാ...


കാ​ഷ്മീ​രി​ല്‍ വീ​ണ്ടും സ്ഫോ​ട​നം ; ഒരു ജവാന്‍ കൊല്ലപ്പെട്ടു

രാ​ജ്യം ന​ടു​ങ്ങി​യ സ്ഫോ​ട​ന​ത്തി​നു പി​ന്നാ​ലെ കാ​ഷ്മീ​രി​ല്‍ വീ​ണ്ടും സ്ഫോ​ട​നം.നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍വെച്ച ബോംബ് നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines