topbanner
Tuesday February 25th, 2020 - 2:31:pm
topbanner

കര്‍ണാടകയിലെ എംഎല്‍എ ഹൗസില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്

ബംഗളൂരു: കര്‍ണാടകയിലെ എംഎല്‍എ ഹൗസില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്. സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്‌ഡെയാണ് ഇതുസംബന്ധിച്ച നോട്ടീസ് നല്‍കിയത്. ഫെബ്രുവര...


ഐ.ടി സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് വിനോദ യാത്രാ സംഘത്തിലെ ഒൻപതു പേർ മരിച്ചു

കാസർകോട്: ഐ ടി പ്രൊഫഷനലുകളായ വിനോദ സഞ്ചാര സംഘം സഞ്ചരിച്ച നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പാറയിലിടിച്ച് മറിഞ്ഞ് വൻ ദുരന്തം. ദക്ഷിണ കനറയിലെ മംഗലുര് ദേശീയ പാതയിൽഉഡുപ്പി...


കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണം ; കൂറുമാറി ബിജെപിയിലെത്തിയ പത്ത് എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം

കര്‍ണാടകയില്‍ മന്ത്രിസഭ വിപുലീകരണം ഇന്ന്. കോണ്‍ഗ്രസ്, ജെഡിഎസ് എന്നീ പാര്‍ട്ടികളില്‍നിന്ന് കൂറുമാറി ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച 10...


കര്‍ണാടകയില്‍ അന്ധവിശ്വാസ നിരോധന നിയമം പ്രാബല്യത്തില്‍ വന്നു

ബം​ഗ​ളൂ​രു: അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും ദു​രാ​ചാ​ര​ങ്ങ​ളും ക്രി​മി​ന​ല്‍ കു​റ്റ​മാ​യി ക​ണ​ക്കാ​ക്കു​ന്ന അ​ന്ധ​വി​ശ്വാ​സ നി​രോ​ധ​ന നി​യ​മം ക​ര്‍​ണാ​ട​ക​യി​ല്‍...


തീവ്രവാദ ഭീഷണി ; ഗുണ്ടൽപേട്ടിലെ പള്ളി- മദ്രസ പരിസരങ്ങളിൽ സിസിടിവി സ്ഥാപിക്കും

കർണാടക : തീവ്രവാദ ഭീഷണിയെത്തുടർന്ന് കർണാടക അതിര്‍ത്തിയിലെ ഗുണ്ടൽപേട്ടിലുള്ള എല്ലാ പള്ളികളുടെയും മദ്രസകളുടെയും പരിസരങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് പൊലീ...


കര്‍ണാടകയില്‍ സ്ഥാപിക്കാനിരിക്കുന്ന ക്രിസ്തുവിന്റെ പ്രതിമയ്‌ക്കെതിരെ ബിജെപിയും ആര്‍എസ്എസും

കര്‍ണാടക : കര്‍ണാടകയില്‍ സ്ഥാപിക്കാനിരിക്കുന്ന 114 അടി ഉയരമുള്ള യേശുക്രിസ്തുവിന്റെ പ്രതിമയ്‌ക്കെതിരെ പ്രതിഷേധവുമായി ബിജെപിയും ആര്‍എസ്എസും. പ്രതി...


വലയ സൂര്യഗ്രഹണം ; ഭിന്നശേഷിക്കാരായ കുട്ടികളെ കഴുത്തറ്റം മണ്ണില്‍ കുഴിച്ചിട്ടത് മൂന്ന് മണിക്കൂര്‍

വൈകല്യം മാറാന്‍ ഭിന്നശേഷിക്കാരായ കുട്ടികളെ കഴുത്തറ്റം മണ്ണില്‍ കുഴിച്ചിട്ടു. സൂര്യഗ്രഹണ സമയത്ത് ഇത്തരത്തില്‍ കുഴിച്ചിട്ടാല്‍ ശാരീരിക വെല്ലുവിളികളില്&...


കർണാടക ഉപതെരഞ്ഞെടുപ്പ് ഫലം: വോട്ടെണ്ണൽ തുടങ്ങി; എട്ടിടത്ത് ബി.ജെ.പി മുന്നേറ്റം

കർണാടകത്തിൽ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ എട്ട് മണ്ഡലങ്ങളിലും ബിജെപി മുന്നേറ്റം. ഹൊസൂർ, കൃഷ്ണരാജ്പേട്ട്, വിജയനഗര, കൃഷ്ണരാജപുര...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines