Sunday August 9th, 2020 - 8:54:pm

ഇ​ന്ത്യ​ന്‍ മ​ഹാ സ​മു​ദ്ര​ത്തി​ല്‍ ചൈ​നീ​സ് സാ​ന്നി​ധ്യമെന്ന് റിപ്പോര്‍ട്ട്

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ മ​ഹാ സ​മു​ദ്ര​ത്തി​ല്‍ ചൈ​നീ​സ് സാ​ന്നി​ധ്യം ഉ​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ട്. നാ​വി​ക​സേ​നാ ത​ല​വ​ന്‍ ക​രം​ബീ​ര്‍ സിം​ഗാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​...


അഫ്ഗാനിസ്ഥാനില്‍ വെച്ച് അമേരിക്കക്കാരിയെ ലൈംഗികമായി അതിക്രമിച്ച ഇന്ത്യക്കാരനെതിരെ കേസ്; വിചാരണ യുഎസില്‍

അഫ്ഗാനിസ്ഥാനില്‍ യുഎസ് മിലിറ്ററി കോണ്‍ട്രാക്ടറായി ഡോലി ചെയ്യവെ അമേരിക്കന്‍ വനിതയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ 35കാരനായ ഇന്ത്യന്‍ പൗരനെ അമേരിക്...


ജോലിക്കിടെ പൈപ്പിനുള്ളില്‍ കുടുങ്ങി മരിച്ച ആറു പേരും ഇന്ത്യക്കാര്‍

മസ്‌ക്കത്തില്‍ സീബില്‍ പൈപ്പ് ലൈന്‍ ജോലിക്കിടെ മഴ വെള്ളത്തില്‍ കുടുങ്ങി മരിച്ച ആറു പേരും ഇന്ത്യക്കാര്‍. തൊഴിലാളികളെ കുറിച്ച് കൂടുതല്‍ വി...


ഇന്ത്യക്കാര്‍ക്ക് ഇനി ബ്രസീല്‍ സന്ദര്‍ശിക്കാന്‍ വിസ വേണ്ട

ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്കും വ്യവസായികള്‍ക്കും ഇനി മുതല്‍ വിസ വേണ്ടെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ജെയ്ര് ബോല്...


ലോക ചാമ്പ്യന്മാരായ ബെല്‍ജിയത്തിനെ അട്ടിമറി ജയവുമായി ഇന്ത്യന്‍ ഹോക്കി ടീം

ലോക ചാമ്പ്യന്മാരും യൂറോപ്യന്‍ ചാമ്പ്യന്മാരുമായ ബെല്‍ജിയത്തിനെതിരെ അട്ടിമറി ജയം നേടി ഇന്ത്യന്‍ ഹോക്കി ടീം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. അമിത് റോഹിദാസ്, സിമ്രാന...


റിഷഭ് പന്ത് പുറത്ത്; ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

 ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരങ്ങളില്‍ മോശം പ്രകടനം കാഴ്ച വെച്ച റിഷഭ് പന്തിനെ ടീമില്‍...


സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ കൈക്കൂലി നല്‍കി സ്വര്‍ണ്ണക്കടത്ത്; കുറ്റം സമ്മതിച്ച് ഇന്ത്യക്കാരന്‍; കാത്തിരിക്കുന്നത് 5 വര്‍ഷംജയില്‍

സിംഗപ്പൂരിലെ ചങ്കി എയര്‍പോര്‍ട്ടില്‍ സഹജീവനക്കാരനെ കൈക്കൂലി നല്‍കി സ്വാധീനിച്ച കുറ്റം സമ്മതിച്ച് 37കാരനായ ഇന്ത്യക്കാരന്‍. ഇന്ത്യയില്‍ വില്&zw...


സഹോദരിയെ കാണാന്‍ ദുബായില്‍ എത്തിയ ചെന്നൈ സ്വദേശിയെ തേടി ഭാഗ്യമെത്തി ; നറുക്കെടുപ്പില്‍ 37 കാരന് ലഭിച്ചത് ഏഴു കോടി

സഹോദരിയെ കാണാന്‍ ദുബായില്‍ എത്തിയ ചെന്നൈ സ്വദേശി ലളിത് ശര്‍മയെ ഭാഗ്യ ദേവത കടാക്ഷിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴു കോടിയിലധികമാണ് സമ്മാ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines