ദുബായ്: യുഎഇയില്‍ പുതുതായി 541 പേര്‍ക്ക് കൂടി കോവിഡ് 19സ്ഥിരീകരിച്ചു. അതേസമയം ഏഴു പേര് കൂടി രോഗം ബാധിച്ചു മരിച്ചു. യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാല...
ന്യൂഡല്‍ഹി : കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 27,000 കവിഞ്ഞു. ലോകാത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ആറു ലക്ഷത്തിലേക്ക് അടുക്കുകയാണ്. അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇ...
അഞ്ചുമാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ മാര്‍ച്ചില്‍ വിതരണം ചെയ്യും. വര്‍ധിപ്പിച്ച നിരക്കിലുള്ള പെന്‍ഷന്‍തുകയും ഇതോടൊപ്പം മുന്‍കൂറായി നല്‍കാനും സര്&z...
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഇന്ന് രണ്ടുപേർ മരിച്ചു. തിരുവനന്തപുരം വെള്ളറട സ്വദേശിനി രാജം (60), പത്തനംതിട്ട വല്ലന സ്വദേശിനി ലതിക (53) എന്നിവരാണ് മരി...
ഫെയ്സ്ബുക്കില്‍ നിന്നും കൗമാരക്കാരും യുവാക്കളും അകലം പാലിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ പ്രായമായവര്‍ക്കിടയില്‍ ഫെയ്സ്ബുക്കിന് പ്രീതി വര്‍ധിക്കുന്ന...
തിരുവനന്തപുരം: മന്ത്രിമാര്‍ നവമാധ്യമങ്ങളിലൂടെയുള്ള ഇടപെടല്‍ ശക്തമാക്കണമെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി. നവമാധ്യമ അക്കൗണ്ടുകളിലെ ലൈക്കുകള്‍ കൂട്ടണമെന്നും മന്ത്രിമാര്‍ക്ക് നിര...
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി സെക്സ് ടോയ്സ് വാങ്ങുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിച്ചതായാണ് കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പുരുഷന്മാരെ പോലെ തന്നെ സ...
അമ്മയാകുക എന്നാല്‍ സ്ത്രീയുടെ ജീവിതത്തിലെ പൂര്‍ണ്ണതയാണ്. അമ്മയാകുന്നതും കുട്ടിക്ക് പാല് കൊടുക്കുന്നതും സ്ത്രീകളുടെ ആയുസ് വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന...