കൊച്ചി: കോവിഡ് സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിന് സാലറി കട്ട് നടപ്പാക്കുമ്പോള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും ശമ്പളം പിടിക്കരുതെന്ന് നിര്‍ദേശിച്ച് സര്‍ക്കാരിന് ഹൈ...
കൊച്ചി: സിപ്രിംഗ്ളര്‍ ഡാറ്റാ ഇടപാടില്‍ സര്‍ക്കാരിന് ആശ്വാസം.കൊവിഡ് രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ശേഖരിയ്ക്കുന്ന ഡാറ്റ അമേരിക്കന്‍ കമ്പനിയായ സ്...
കൊച്ചി: സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് സംവിധാനമുണ്ടോയെന്ന് ഹൈക്കോടതി. മെയ് 3ന് ലോക് ഡൗണിന് ശേഷം പ്രവാസികളെ തിരികെ എത്തിക്കുന്നതില്‍ എന്ത് സംഭവ...
പെരിയാർ മലീകരണത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ലോക്ക്ഡൗൺ കാലത്തും കറുത്തതും ഇരുമ്പ് കലർന്നതുമായ നിറങ്ങളിലാണ് പെരിയാർ കാണപ്പെടുന്നത്.ഇത് ശ്രദ്ധയിൽപ്പെട്ട കോടതി സ്...
കൊച്ചി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമേരിക്കന്‍ മലയാളിയുടെ കമ്പനിയായ സ്പ്രിംഗ്ളറിന് വിവരങ്ങള്‍ കൈമാറുന്നതില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കോവിഡ് പകര്&...
സംസ്ഥാനത്തെ റെഡ് സോണില്‍ ഒഴികെ മറ്റിടങ്ങളിലെ കോടതികള്‍ ചെവ്വാഴ്ച തുറക്കുമെന്ന് ഹൈക്കോടതി സര്‍ക്കുലര്‍. എന്നാല്‍ കാസര്‍കോട്, കണ്ണൂര്‍, കോഴ...
കൊച്ചി: കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട സർക്കാർ നടപടികൾ തൃപ്തികരമെന്ന് ഹെെക്കോടതി. കാര്യങ്ങൾ കുഴപ്പം ഇല്ലാതെ പോകുന്നു എന്ന് തോന്നുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കോടതി സ്വമേധയാ എടുത്ത കേസ് പ...
മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയോടെ ബിവറേജസ് കോര്പറേഷന് വഴി വീട്ടില്‍ മദ്യം വില്‍ക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്നാഴ്ചത്തേക്കാണ...