Friday August 7th, 2020 - 12:49:am

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു ; മരണ സംഖ്യ 2.57 ലക്ഷം

ലോകത്ത് കോവിഡ് മരണം രണ്ട് ലക്ഷത്തി അമ്പത്തിയേഴായിരവും രോഗബാധിതരുടെ എണ്ണം 37 ലക്ഷവും കടന്നു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണ സംഖ്യ 2,300 പിന്നിട്ടു. ബ്ര...


2,573 പേര്‍ക്ക് പുതുതായി രോഗ ബാധ, 24 മണിക്കൂറില്‍ മരിച്ചത് 83 പേര്‍ ;രാജ്യത്ത് ആശങ്ക തുടരുന്നു

രാജ്യത്ത് തിങ്കളാഴ്ച പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത് 2573 പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 24 മണിക്കൂറിനുള്ളില്‍ 83 പേര്‍ കൊവിഡിനെത...


ലോകത്ത് കോവിഡ് ബാധിതര്‍ 35,60,000 കവിഞ്ഞു, മരണം രണ്ടര ലക്ഷത്തിലേക്ക്  

  ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷത്തോട് അടുക്കുകയാണ്. രോഗബാധിതര്‍ 35,60,000 കടന്നു. അമേരിക്കയില്‍ 68,500 ലധികം മരണം റിപ്പോര്...


യു​എ​ഇ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഏ​ഴുപേര്‍ കൂടി മരിച്ചു

ദു​ബാ​യ്: യു​എ​ഇ​യി​ല്‍ പു​തു​താ​യി 541 പേ​ര്‍​ക്ക് കൂ​ടി കോവിഡ് 19സ്ഥി​രീ​ക​രി​ച്ചു. അതേസമയം ഏ​ഴു പേ​ര്‍ കൂ​ടി രോഗം ബാധിച്ചു മ​രി​ച്ചു. യു​എ​ഇ ആ​രോ​ഗ്യ-​രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​...


കോവിഡ് മരണങ്ങള്‍ 206736 ആയി

ലോകത്താകെ കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 206736 ആയി.2989420 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ജോണ്‍ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്കുകള്...


ലോകത്ത് കോവിഡ് മരണം രണ്ട് ലക്ഷം കടന്നു ; കോവിഡ് ബാധിതരുടെ എണ്ണം 29 ലക്ഷം കടന്നു

ലോകത്ത് കോവിഡ് മരണം രണ്ട് ലക്ഷം കടന്നു. 15 ദിവസത്തിനിടെ മരിച്ചത് ഒരു ലക്ഷം പേര്‍. അമേരിക്കയില്‍ മരണ സംഖ്യ ഉയരുകയാണ്. അതേസമയം കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയ...


രാജ്യത്ത് കോവിഡ് മരണം 519 ആയി

രാജ്യത്ത് കോവിഡ് മരണം 519 ആയി. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. 16116 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില...


കോവിഡ് മരണം 160000 കടന്നു ; 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത് 1800 ലേറെ പേര്‍

ലോകത്തെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗം വ്യാപിക്കുകയാണ്. കോവിഡ് ബാധിച്ച് ആഗോളതലത്തില്‍ മരിച്ചവരുടെ എണ്ണം 1,60,000 കടന്നു. ഇതുവരെ 1,60,755 പേരാണ് ലോകത്ത് കൊറോണ വൈറസ് ...


First   <<  1 2  >>  Last
topbanner

Subscribe by Email

Latest Headlines