Friday August 7th, 2020 - 12:14:am

രാജ്യത്തെ കോവിഡ് ബാധിതര്‍ അരലക്ഷം കടന്നു

രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് വ്യാപനം കൂടുന്നു. കേസുകള്‍ ഇരട്ടിക്കുന്നത് 12 ദിവസത്തില്‍ നിന്ന് 11 ദിവസത്തിലൊരിക്കലെന്ന ക്രമത്താലായെന്ന് ആരോഗ്യ മന്ത്രാ...


കൊറോണ രോഗികൾ കൂടി; മൂന്ന് ദിവസത്തേക്ക് കൂടി കോട്ടയത്ത് കർശന ലോക്ക് ഡൗൺ

കോട്ടയം: രണ്ട് ദിവസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണം പതിനൊന്നായി ഉയർന്നതോടെ കോട്ടയം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജില്ലയിൽ മൂന്ന് ദിവസത്തേക്ക് കൂടി കർശന നിയന്ത്രണം തുടരാൻ ഇന്ന് മന്ത...


സൗദിയില്‍ കോവിഡ് ബാധിച്ച് 9 പേര്‍ കൂടി മരിച്ചു

സൗദിയില്‍ കോവിഡ് ബാധിച്ച് 9 പേര്‍ കൂടി മരിച്ചു. മക്കയിലും ജിദ്ദയിലുമാണ് മരണങ്ങള്‍. ഇതോടെ ആകെ മരണ സംഖ്യ 136 ആയി. 1197 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച...


കൊ​റോ​ണ വൈ​റ​സി​നെ വേ​ഗ​ത്തി​ല്‍ ന​ശി​പ്പി​ക്കാ​ന്‍ സൂ​ര്യ​പ്ര​കാ​ശ​ത്തി​ന് സാ​ധി​ക്കുമെന്ന് അ​മേ​രി​ക്ക​ന്‍ ശാ​സ്ത്ര​ജ്ഞര്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കൊ​റോ​ണ വൈ​റ​സി​നെ ന​ശി​പ്പി​ക്കാ​ന്‍ സൂ​ര്യ​പ്ര​കാ​ശ​ത്തി​ന് സാ​ധി​ക്കു​മെ​ന്ന് അമേരിക്കന്‍ ശാ​സ്ത്ര​ജ്ഞര്‍ . താ​പ​നി​ല​യും ഈ​ര്‍​പ്പ​വും വ​ര്‍​ധി​...


തൃശൂര്‍ പൂരം : പാറമേക്കാവില്‍ പൂരംകൊടിയേറ്റം 26ന് ; ചടങ്ങിൽ അഞ്ചുപേര്‍ മാത്രം പങ്കെടുക്കും

തൃശൂര്‍: കോവിഡ് ബാധയെ തുടര്‍ന്ന് തൃശൂര്‍ പൂരം ആഘോഷം ഉപേക്ഷിച്ചതിനാല്‍ പൂരം കൊടിയേറ്റം ക്ഷേത്രത്തിന്റെ അകത്തെ ചടങ്ങു മാത്രമായി ലളിതമായി നടത്തും. 26 ന്...


  കൊറോണ; ഡല്‍ഹിയിലെ തുഗ്ലക്കാബാദില്‍ 38 പേര്‍ക്ക് രോഗം; മൂന്നാമത്തെ ഹോട്‌സ്‌പോട്ടും കണ്ടെത്തി

ഡല്‍ഹിയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഒരു പ്രദേശത്ത് നിന്ന് മാത്രം 38 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ തുഗ്ലക്കാബാദിലാണ് 38 താമസക്കാര്...


കോഴിക്കോട് സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചത് വിദേശത്ത് നിന്നും എത്തി 27 ദിവസം കഴിഞ്ഞ് ; ആശങ്ക

കോഴിക്കോട് എടച്ചേരി സ്വദേശിയായ 35 കാരന് വിദേശത്ത് എത്തി 27 ദിവസം കഴിഞ്ഞ ശേഷമാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. സഹോദരനൊപ്പം മാര്‍ച്ച് 18ന് ദുബായില്‍ നിന്നെത്തിയ ഇയ...


അമേരിക്കയെ പിടിച്ചുലച്ച് കൊവിഡ്

ലോകത്തെ വിറപ്പിച്ച് കൊവിഡ് രോഗബാധയില്‍ ആഗോളതലത്തില്‍ മരണം ഒന്നേകാല്‍ ലക്ഷം കടന്നു. അവസാന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലോകത്ത് 125121 പേരാണ് മരിച്...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines