Sunday July 12th, 2020 - 3:34:am

മകന്‍റെ പേരിലുള്ള അഴിമതി ആരോപണത്തിന് പിന്നിൽ ചില നിക്ഷിപ്ത താത്പര്യക്കാരെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: മകന്‍റെ പേരിലുള്ള അഴിമതി ആരോപണം തള്ളി കാനം രാജേന്ദ്രന്‍ രം​ഗത്ത് . എനിക്ക് മകനുണ്ടായതും അവന് പ്രായപൂര്‍ത്തിയായതും ഇപ്പോഴല്ലെന്നും പെട്ടെന്നുണ്ടായ ആരോപണങ്ങള്‍ക്ക് പ...


സിനിമയുടെ പേരില്‍ വ്യാജപ്രചാരണം; വിശദീകരണവുമായി നടി ആശാ ശരത്ത്

തന്റെ പുതിയ ചിത്രമായ 'എവിടെ'യുടെ പ്രചരണാര്‍ത്ഥം പുറത്ത് വിട്ട വീഡിയോ വിവാദമായതില്‍ വിശദീകരണവമായി നടി ആശാ ശരത്ത്. തബലിസ്റ്റായ തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നും എവിടെയെങ്കിലും കണ്ടെത്...


വിവാദ കാര്‍ട്ടൂണ്‍: ലളിതകലാ അക്കാദമി സെക്രട്ടറിക്കെതിരെ വധഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ

തൃശ്ശൂര്‍: കാര്‍ട്ടൂണ്‍ വിവാദത്തില്‍ കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് നേരെ വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍. എറണാകുളം ചേരാനെല്ലൂര്‍ എടവൂര്‍ ചിറ...


തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്‌ലിങ്ങള്‍; വിവാദ പരാമര്‍ശത്തില്‍ പി.സി ജോര്‍ജ് മാപ്പ് പറഞ്ഞു

പത്തനംതിട്ട: തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്‌ലിങ്ങളെന്ന വിവാദ പരാമര്‍ശത്തില്‍ പി.സി ജോര്‍ജ് എം.എല്‍.എ മാപ്പ് പറഞ്ഞു . വിഷയത്തില്‍ മുസ്‌ലിങ്ങള്&z...


മോദിക്ക് മറുപടി പറയേണ്ട ആവശ്യം തനിക്കില്ലെന്ന് കമല്‍ഹാസന്‍

നാഥുറാം വിനായക് ഗോഡ്സെയെ സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിയെന്ന് വിളിച്ചതില്‍ നരേന്ദ്ര മോദിയോട് മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്ന നിലപാടില്‍ ഉറച്ച്‌ മക്കള്‍ നീതി മയ്യ...


വിവാദമായ 'വിരല്‍ കന്യകത്വ പരിശോധന' സിലബസില്‍ നിന്നൊഴിവാക്കി

മുംബൈ: മഹാരാഷ്ട്ര ഹെല്‍ത്ത് സയന്‍സ് യൂനിവേഴ്സിറ്റി വിവാദമായ 'വിരല്‍ കന്യകത്വ പരിശോധന' സിലബസില്‍നിന്നൊഴിവാക്കി. വിരല്‍ ഉപയോഗിച്ചുള്ള കന്യകത്വ പരിശ...


സര്‍ക്കാര്‍ സ്പിന്നിങ് മില്ലില്‍ ഗണപതി ഹോമം; സ്പിന്നിംഗ് മില്‍ എംഡിയുടെ കസേര തെറിച്ചു

കണ്ണൂര്‍: സര്‍ക്കാര്‍ സ്പിന്നിംഗ് മില്ലില്‍ ഗണപതി ഹോമം നടത്തിയത് വിവാദമായ സാഹചര്യത്തില്‍ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു. ഇതോടെ സ്പിന്നിംഗ് മില്&zwj...


അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കെവി വി എസ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനോടനുബന്ധിച്ച്&zw...


First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines