ലോക്ഡൗണിന് ശേഷം സ്വീകരിക്കാന്‍ പോകുന്ന നടപടിയെന്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ്. ഒരു മാസത്തിലേറെയായി ലോക്ക്ഡൗണ്‍ തുടരുമ്പ...
സ്പ്രിങ്കളര്‍ വിവാദമുയര്‍ത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കാന്‍ ശ്രമിച്ച പ്രതിപക്ഷം മാപ്പു പറയണമെന്ന് ഡിവൈഎഫ്ഐ. സ്പ്രിങ്കളറുമ...
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത വര്‍ദ്ധന മരവിപ്പിച്ച നടപടി മനുഷ്യത്വരഹിതമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മുന...
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരെ പരിഹാസവുമായി മധ്യപ്രദേശ് കോണ്‍ഗ്രസ്.സിന്ധ്യയെ ബിജെപിയിലേക്ക് സ്വാഗതം ചെ...
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഗാന്ധി സന്ദേശ് യാത്ര കോണ്‍ഗ്രസ് മാറ്റിവെച്ചു. മാര്‍ച്ച് 12നായിരുന്നു യാത്രയുടെ ഉദ്ഘാടനമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്. രാജസ്ഥാന്&...
ഡല്‍ഹി കലാപത്തെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റ് ഇന്ന് പ്രക്ഷുബ്ധമാകും. ഇരുസഭകളിലും നോട്ടീസ് നല്കാന് പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്...
ആലപ്പുഴ: മന്ത്രി തോമസ് ഐസക്കിനെതിരായ കയര്‍ സമരത്തില്‍ സിപിഐയ്ക്ക് കോണ്‍ഗ്രസിന്റെ പിന്തുണ. സിപിഐ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിയെ...
കുട്ടനാട് നിയമസഭാ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും. ജോസഫ് വാഴയ്ക്കനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനാണ് സാധ്യത. തര്‍ക്കമുണ്ടായാല്‍ പൊതുസമ്മതനെ നിര്‍ത്തും. കേരളാ ...