ചേര്‍ത്തല: സുഹൃത്തുക്കളുമൊത്ത് കായലില്‍ കുളിക്കാനിറങ്ങിയ 27 കാരന് മുങ്ങി മരിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് നാലാം വാര്‍ഡ് കൊക്കോതമംഗലം കണ്ട...
തിരുവനന്തപുരം:കാത്തിരിപ്പിനൊടുവില്‍ ചേര്‍ത്തലയിലെ ഓട്ടോകാസ്റ്റിന് റെയില്‍വേ ബോഗി നിര്‍മ്മാണത്തിനുള്ള ഓര്‍ഡര്‍ ലഭിച്ചു. ഉത്തര റെയില്‍വെ പഞ്ചാബ് സോണിനുള്ള ഗുഡ്സ് വാഗണിന...
തിരുവനന്തപുരം : ഇൻഡോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഡാറ്റാ സെൻറെർ കമ്പനി റാക് ബാങ്ക് ചേർത്തല ഇൻഫോപാർക്കിൽ പ്രവർത്തനം ആരംഭിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ച...
ചേര്‍ത്തലയിലെ എന്‍എസ്എസ് ഓഫീസ് അക്രമണ കേസിൽ പിടിയിലായ പ്രതികള്‍ മൂന്ന് പേരും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് പൊലീസ്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ത...
ആലപ്പുഴ: കോടികളുടെ സ്വത്തിനുടമയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. ബിസിനസ് പങ്കാളി കൊലപ്പെടുത്തിയെന്ന സഹോദരന്റെ പരാതിയിൽ അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘം....
ചേര്‍ത്തല: കഞ്ചാവും മാന്‍കൊമ്പുകളുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി.കുത്തിയതോട് പഞ്ചയത്ത് രണ്ടാം വാര്‍ഡില്‍ കമലാലയം വീട്ടില്‍ ഗോവിന്ദ്(20), തുറവൂര്‍ പഞ്ചായത്ത് ...
ചേര്‍ത്തല: നേഴ്സുമാരുടെ സമരം തുടരുന്ന കെ വി എം ആശുപത്രി അടച്ചുപൂട്ടാന്‍ മാനേജ്മെന്റ് തീരുമാനിച്ചു. നിലവിലുള്ള രോഗികള്‍ ആശുപത്രിവിടുന്ന മുറയ്ക...
ചേർത്തല: ചേർത്തല തൈക്കൽ കോരം തറയിൽ വീട്ടിൽ നാരായൺ (65) ഉം ഭാര്യ ഷൈല (54) ലും മരണത്തിലും വേർപിരിയാതെ മടങ്ങിയപ്പോൾ മകൻ സജിമോന്റ് ദുഃഖം നാടിനും നൊമ്പരമായി. ചൊവ്വാഴ്ച രാ...