Sunday September 26th, 2021 - 6:25:pm

സര്‍ക്കാര്‍ കഴിവില്ലായ്മ തെളിയിക്കുകയാണ് ; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ പ്രതികരണവുമായി സീതാറാം യെച്ചൂരി

സര്‍ക്കാരിന്റെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദ...


കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രങ്ങള്‍ക്ക് പ്രവര്&zw...


കേന്ദ്ര സര്‍ക്കാര്‍ വക സൗജന്യ റേഷന്‍ വാങ്ങാന്‍ മൊബൈല്‍ ഫോണ്‍ വേണമെന്ന സിവില്‍ സപ്ലൈസ് വകുപ്പ് ഉത്തരവ് പിന്‍വലിക്കണം : പി.കെ. കൃഷ്ണദാസ്

കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ വക സൗജന്യ റേഷന്‍ വാങ്ങാന്‍ മൊബൈല്‍ ഫോണ്‍ വേണമെന്ന സിവില്‍ സപ്ലൈസ് വകുപ്പ് ഉത്തരവ് പിന്‍വലിക്കണമെന്ന...


ഡല്‍ഹിയിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ കുറിച്ചു വിവര ശേഖരണം ; ചുമതല അജിത് ദോവലിന്

ഡല്‍ഹിയിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 128 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ ഡല്‍ഹിയിലെ ഹസ്രത് നിസ്സാമുദ...


രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് കേന്ദ്രം

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് കേന്ദ്രം. അത്തരം റിപ്പോര്‍ട്ടുകള്‍ ആശ്ചര്യത്തോടെ കാണുന്നത...


പത്രങ്ങളും ദൃശ്യ മാധ്യമങ്ങളും തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം

കൊറോണക്കാലത്ത് ജനങ്ങള്‍ക്ക് വാര്‍ത്തകള്‍ അറിയാനും ശരിയായ വിവരങ്ങള്‍ ലഭിക്കാനും പത്രങ്ങളും ദൃശ്യ മാധ്യമങ്ങളും തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന...


കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ന്‍ മ​രു​ന്നി​ന്‍റെ ക​യ​റ്റു​മ​തി നി​രോ​ധി​ച്ചു

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ന്‍ മ​രു​ന്നി​ന്‍റെ ക​യ​റ്റു​മ​തി നി​രോ​ധി​ച്ചു . കോ​വി​ഡ്-19​നെ ചെ​റു​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ കൗ​ണ്&zwj...


കൊറോണ ധനസഹായം സംബന്ധിച്ച ഉത്തരവ് തിരുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണ ധനസഹായം സംബന്ധിച്ച ഉത്തരവ് തിരുത്തി കേന്ദ്ര സര്‍ക്കാര്‍. കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ ധനസഹായം നല്&...


First   <<  1 2 3 4  >>  Last
topbanner

Subscribe by Email

Latest Headlines