topbanner
Saturday April 4th, 2020 - 4:21:am
topbanner

ഇനി കേന്ദ്രം ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവന്നേക്കും ; കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി

പൗരത്വ നിയമ ഭേദഗതിക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ ജനസഖ്യാ നിയന്ത്രണ നിയമം കൊണ്ടുവന്നേക്കുമെന്ന് കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി. ഈ വിഷയം താന്‍...


ഡല്‍ഹിയില്‍ പേര് ചോദിച്ച് മര്‍ദ്ദിക്കുകയാണെന്ന് പരിക്കേറ്റവര്‍ ; അക്രമം പൊലീസ് നോക്കി നില്‍ക്കെ; പത്തിടങ്ങളില്‍ നിരോധനാജ്ഞ

ഡല്‍ഹിയില്‍ പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരണം അഞ്ചായി. വടക്ക് കിഴക്കന്‍ ദില്ലിയില്‍...


സിഎഎയ്‌ക്കെതിരെ പുതുച്ചേരിയിലും പ്രമേയം അവതരിപ്പിച്ചു ; ഗവര്‍ണറുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട്

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി പുതുച്ചേരി. ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ബേദിയുടെ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു സഭ പ്രമേയം പാസാക്കിയത്. ഇ...


നിയമസഭയുടെ നിര്‍ബന്ധത്തിനു വഴങ്ങി പാര്‍ലമെന്റ് പാസാക്കിയ നിയമം അസാധുവാക്കിയാല്‍ ലോക്‌സഭയുടെ പ്രസക്തി എന്താണ്? ; ബാലചന്ദ്രമേനോന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ വിമര്‍ശിച്ച് നടന്‍ ബാലചന്ദ്ര മേനോന്‍ രംഗത്ത്. ഒരു ബില്ല് ഭരണഘടന അനുശാസിക്കുന്നതുപോലെ ലോക്&z...


പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഉടന്‍ രാജ്യം വിടണം ; മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനയുടെ പോസ്റ്റര്‍

പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഉടന്‍ രാജ്യം വിടണമെന്ന ആഹ്വാനവുമായി രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്&zwj...


സിഎഎ ഇന്ത്യന്‍ ഭരണഘടനയുടെ വ്യക്തമായ ലംഘനം ; ആംനസ്റ്റി

പൗരത്വ നിയമ ഭേദഗതി (സിഎഎ) ഇന്ത്യന്‍ ഭരണഘടനയുടെയും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെയും വ്യക്തമായ ലംഘനമാണെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം നിയമവിധ...


രാജ്യദ്രോഹികളെ വെടിവെക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രകടനം നടത്താന്‍ ഡല്‍ഹി പോലീസിന്റെ അനുമതി ; കത്തിന്റെ പകര്‍പ്പ് പങ്കുവച്ച് ആക്ടിവിസ്റ്റ് സാകേത് ഗോഖലെ  

  രാജ്യദ്രോഹികളെ വെടിവെക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രകടനം നടത്താന്‍ ആക്ടിവിസ്റ്റ് സാകേത് ഗോഖലെയ്ക്ക് ഡല്‍ഹി പൊലീസ് അനുമതി നല്‍കി. ഡ...


പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഛത്തീസ്ഗഢ് സര്‍ക്കാരും പ്രമേയം പാസാക്കാനൊരുങ്ങുന്നു

   കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ് സര്‍ക്കാരും പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രമേയം പാസാക്കുന്നു. ഇതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രമേയം പാസാക്കുന്ന രാജ്യത്തെ അഞ്ചാ...


First   <<  1 2 3 4  >>  Last
topbanner

Subscribe by Email

Latest Headlines