Saturday June 6th, 2020 - 3:57:am

രജിത് കുമാര്‍ മുങ്ങി : സ്വീകരണം നല്‍കിയ രണ്ട് പേര്‍ അറസ്റ്റില്‍

സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം മറികടന്ന് ഡോ രജിത് കുമാറിന് സ്വീകരണം നല്‍കിയ കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രജിത് കുമാര്‍ ഒളിവിലാണ് എന്നാണ് റിപ്പോര്‍ട്ട്.


ബിഗ്‌ബോസില്‍ നിന്ന് രജിത് കുമാര്‍ പുറത്ത്

സഹമത്സരാര്‍ഥിയുടെ കണ്ണില്‍ മുളക് തേച്ചതിന് താത്കാലികമായി പുറത്താക്കിയ ഡോ. രജിത് കുമാറിനെ ഏഷ്യാനെറ്റ് റിയാലിറ്റി ഷോ ബിഗ് ബോസ്സ് മലയാളം സീസണ്‍ ടുവില്‍ ...


രജിത് കുമാറിന്റെ ജീവന്‍ തന്നെ അപകടത്തിലാണ് ; ഫുക്രുവിനെതിരെ വധശ്രമത്തിന് കേസെടുക്കണം ; കോടതിയെ സമീപിക്കുമെന്ന് ആലപ്പി അഷ്‌റഫ്

ബിഗ് ബോസ് ഏറെ ചര്‍ച്ചയാകുകയാണ്. ഇപ്പോഴിതാ ഈ പരിപാടിയില്‍ അമ്പത്തിരണ്ടുകാരനായ രജിത് കുമാര്‍ എന്ന കോളേജ് അദ്ധ്യാപകനെ മറ്റു മത്സരാര്‍ത്ഥികള്‍ ചേര്&z...


വെരി ബാഡ് ഗെയിം. കാണുമ്പോള്‍ തന്നെ വിഷമം തോന്നുന്നു. ഒരു അധ്യാപകന്‍ എന്നത് പോട്ടെ, അദ്ദേഹത്തിന്റെ വയസിനെ എങ്കിലും മാനിക്കാമായിരുന്നു ; ബിഗ്‌ബോസിലെ ഫുക്രുവിന്റെ പ്രവര്‍ത്തിയ്‌ക്കെതിരെ ഹരീഷ് കണാരന്‍

ബിഗ് ബോസിലെ ചില സംഭവങ്ങള്‍ വിവാദമാവുകയാണ്. പവന്‍ ഒഴിച്ച് മറ്റൊരാളുമായി ഒത്തുപോകാന്‍ കഴിയാത്ത ആളാണ് ഡോ. രജിത് കുമാര്‍. അദ്ദേഹവുമായി വീട്ടിലുള്ള പലരും ...


ബിഗ് ബോസ് മത്സരാര്‍ത്ഥി രജിത് കുമാറിനെതിരെ അധിക്ഷേപം; മനുഷ്യാവകാശ കമ്മീഷന് പരാതിയുമായി സംവിധായകന്‍

പ്രമുഖ ചാനല്‍ റിയാലിറ്റി ഷോയായ ബിഗ് ബോസ് ഷോയിലെ മത്സരാര്‍ത്ഥിയായ അധ്യാപകന്‍ ഡോ: രജിത് കുമാറിനു നേരെയുള്ള അധിക്ഷേപത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതിയുമായി സംവിധായകന്‍ ആലപ്പി അഷ...


ബന്ധങ്ങള്‍ പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട് ; വീട്ടില്‍ പോയിക്കൊള്ളാമെന്നുണ്ടെന്ന് നടി ആര്യ

ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തുപോവാന്‍ ആഗ്രഹിക്കുണ്ടെന്ന് നടിയും അവതാരകയുമായ ആര്യ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സുഹൃത്തായ വീണ നായരുമായി സംസാരിച്ചപ്പ...


ബിഗ് ബോസ്സിൽ ഫോൺ വിലക്കിയിട്ടും മത്സരാർത്ഥി മഞ്ജുവിന്റെ ഫേസ്‌ബുക്ക് സജീവം? ആരാധകരുടെ സംശയത്തിന് പേജിൽ തന്നെ മറുപടി

ബിഗ് ബോസ് രണ്ടാം സീസൺ ആരംഭിച്ചിരിക്കുകയാണ്. പ്രേക്ഷകർ നെഞ്ചേറ്റിയ ഒട്ടേറെ താരങ്ങളാണ് ഇത്തവണ മത്സരാർഥികളായി എത്തിയിരിക്കുന്നത്. അത്തരത്തിൽ പ്രേക്ഷകർ ഒട്ടേറെ ഇഷ്ടപ്പെട...


സാബു ആയിരിക്കണം ബിഗ് ബോസ് വിജയി ; ദിയ

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ അര്‍ഹതയുള്ളവരെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും മത്സരാര്‍ത്ഥിയായ സാബു വിജയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മത്...


First   <<  1 2  >>  Last
topbanner

Subscribe by Email

Latest Headlines