topbanner
Monday March 30th, 2020 - 5:52:pm
topbanner

കൊ​റോ​ണ വൈ​റ​സ് ബാധ; അ​മേ​രി​ക്ക അ​നാ​വ​ശ്യ ഭ​യം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് ചൈ​ന

ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട കൊ​റോ​ണ വൈ​റ​സി​നെ​തി​രേ ലോ​ക​മാ​ക​മാ​നം അ​മേ​രി​ക്ക ഭ​യം പ​രത്തു​ക​യാ​ണെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കു​റ്റ​പ്പ...


അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ച ആദ്യ രോഗിയെ ചികിത്സിക്കാന്‍ റോബോട്ട്

അമേരിക്ക : അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ച ആദ്യ രോഗിയെ ചികിത്സിക്കാന്‍ റോബോട്ടുകളെയാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് അ...


അമേരിക്കയിൽ മയക്കുമരുന്നിന് അടിമയായ അമ്മ മക്കളെ ശ്വാസം മുട്ടിച്ച്‌ കൊന്നു

അമേരിക്ക : അരിസോണയിൽ മയക്കുമരുന്നിന് അടിമയായ അമ്മ മക്കളെ ശ്വാസം മുട്ടിച്ച്‌ കൊന്നു. ഇരുപത്തിരണ്ടുകാരിയായ റേച്ചല്‍ ഹെന്റ്രിയെന്നയാണ് മൂന്ന് വയസുകാരനായ മകനേയു...


ട്രംപിനെ കൊല്ലാന്‍ ഇറാന്റെ ക്വട്ടേഷന്‍ : പ്രഖ്യാപനവുമായി പ്രമുഖ രാഷ്ട്രീയ നേതാവെത്തിയെന്ന് റിപ്പോർട്ട്

തെഹറാന്‍ : ട്രംപിനെ കൊല്ലാന്‍ ഇറാൻ ക്വട്ടേഷന്‍ നൽകിയതായി ഇറാന്റെ ഭാഗിക ന്യൂസ് ഏജന്‍സിയായ ഐഎസ്എന്‍എ. സുലൈമാനി യുടെ വധത്തിനു ശേഷം അമേരിക്കയോട് പകരം...


ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുക്കൂ ; പാകിസ്ഥാനോട് ആവശ്യം ഉന്നയിച്ച് അമേരിക്ക

സ്വന്തം മണ്ണില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഭീകര സംഘങ്ങള്‍ക്ക് എതിരെ സ്ഥിരതയുള്ള, ശക്തമായ നടപടി സ്വീകരിക്കാന്‍ പാകിസ്ഥാനോട് ആവശ്യമുന്നയിച്ച് അമേരിക്ക...


ഡ്രോണ്‍ അക്രമണത്തിന് പിന്നില്‍ ഇറാന്റെ കൈകളെന്ന് ഉറപ്പിക്കാന്‍ കാത്ത് അമേരിക്ക; യുദ്ധത്തിന് തയ്യാറെന്ന് ഇറാന്‍; ഈ കളിക്ക് പിന്നില്‍ ആര്?

സൗദി അറേബ്യയിലെ രണ്ട് എണ്ണശുദ്ധീകരണ ശാലകള്‍ക്ക് നേരെ നടന്ന ഡ്രോണ്‍ അക്രമങ്ങളെത്തുടര്‍ന്ന് ആഗോള വിപണിയിലുണ്ടായ പ്രത്യാഘാതങ്ങളില്‍ പെട്രോള്‍ വില ...


ജമ്മു കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യം; പിന്തുണയുമായി അമേരിക്ക

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ആഭ്യന്തര കാര്യമാണെന്ന ഇന്ത്യന്‍ വാദത്തിന് അമേരിക്കയുടെ പിന്തുണ. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ യുഎസ് പ്രത...


അമേരിക്കയുമായി ഊഷ്മള ബന്ധം സ്വപ്നം കണ്ട പാകിസ്ഥാന് തിരിച്ചടി ; 440 മില്യണ്‍ ഡോളറിന്റെ സഹായ ധനം വെട്ടിക്കുറച്ച് ട്രംപ്

പാകിസ്ഥാന് നല്‍കി വന്ന സഹായധനത്തില്‍ വന്‍തുക വെട്ടികുറച്ച് അമേരിക്ക. 440 മില്യണ്‍ ഡോളറിന്റെ സഹായധനമാണ് അമേരിക്ക വെട്ടിക്കുറച്ചത്. ഇതോടുകൂടി പാകിസ്ഥാന...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines