Tuesday September 29th, 2020 - 7:55:pm

തച്ചങ്കരിയെ തിരുത്തി മന്ത്രി എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സി.എംഡി ടോമിന്‍.ജെ. തച്ചങ്കരിയെ തിരുത്തി മന്ത്രി എ.കെ ശശീന്ദ്രന്‍. കെഎസ്‌ആര്‍ടിസിയില്‍ പുതിയതായി നിയമിക്കുന്നവര്‍ക്ക് എല്ലാ ആനുകൂല്യ...


ഹെൽമെറ്റ് പരിശോധനയ്ക്കായി ഓട്ടോമാറ്റിക് ക്യാമറ സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

ഹെൽമെറ്റ് പരിശോധനയ്ക്കായി ഓട്ടോമാറ്റിക് ക്യാമറ സംവിധാനം ഏർപ്പെടുത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഇരിട്ടിയിൽ പുതുതായി അനുവദിച്ച സബ് റീജിയണൽ ട്...


കണ്ണട വിവാദം; സ്പീക്കര്‍ക്ക് പിന്തുണയുമായി എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: കണ്ണട വിവാദത്തില്‍ സ്പീക്കര്‍ക്ക് പിന്തുണയുമായി മന്ത്രി എ.കെ ശശീന്ദ്രന്‍. സ്പീക്കറുടെ കണ്ണട വിഷയം ഒറ്റപ്പെട്ട സംഭവമാണ്. എന്തു ചികിത്സ വേണമെന്നത് ഡോക്ടര്‍മാരാണ് നിശ്ചയ...


എ.കെ.ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിലേക്ക്; സ​ത്യ​പ്ര​തി​ജ്ഞ വ്യാ​ഴാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: ഫോ​ണ്‍​കെ​ണി വി​വാ​ദ​ത്തി​ൽ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു പു​റ​ത്താ​യ എ​ൻ​സി​പി എം​എ​ൽ​എ എ.​കെ. ശ​ശീ​ന്ദ്ര​ൻ കാ​ബി​ന​റ്റി​ലേ​ക്കു തി​രി​ച്ചെ​ത്തു​ന്നു. ശ​ശീ​ന്ദ്ര​ൻ വ്യാ​ഴാ...


കുറ്റമുക്തനായതില്‍ സന്തോഷമുണ്ട്; മന്ത്രിയാകുന്നത് പാര്‍ട്ടി നേതൃത്വം തീരുമാനിക്കും: എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ

കണ്ണൂര്‍: കുറ്റമുക്തനായതില്‍ സന്തോഷമുണ്ടെന്നും മന്ത്രിയാകുന്നത് സംബന്ധിച്ച് എന്‍.സി.പി സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവുമാണ് നടപടി സ്വീകരിക്കേണ്ടതെന്നും എ.കെ. ശശീന്ദ്രന്‍ എം.എല്...


എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് ടി പി പീതാംബരന്‍ മാസ്റ്റര്‍

കോട്ടയം: ഫോണ്‍കെണി വിവാദത്തില്‍ കുറ്റവിമുക്തനാണെന്ന് കോടതി വിധിയുണ്ടായ സാഹചര്യത്തില്‍ എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി ...


എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: എന്‍സിപി നേതാവ് എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതില്‍ സിപിഐക്ക് എതിര്‍പ്പില്ലെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. ധാര്‍മ്മികമാ...


ഹണിട്രാപ്പ് : മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ കുറ്റവിമുക്തൻ

തിരുവനന്തപുരം  ഹണിട്രാപ്പ് വിവാദത്തിൽ മുൻ മന്ത്രി എ.കെ. ശശീന്ദ്രനെ തിരുവനന്തപുരം സിജെഎം കോടതി കുറ്റവിമുക്തനാക്കി. പരാതിയില്ലെന്ന ചാനൽ പ്രവർത്തകയുടെ നിലപാട് കോടതി അംഗീകരിച്ചു. കേസ് ഒത്തുതീർപ...


First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines