കോഴിക്കോട്:സോഫ്റ്റ്വെയർ തകരാറിലൂടെ സംസ്ഥാനത്ത് ആധാര്‍ സേവനങ്ങള്‍ താറുമാറായിരിക്കുകയാണ്. ആധാര്‍ സേവന കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്ട് വെയറായ എന്‍ റോള്‍മെന്റ് ക്ലയന്റ് ...
ന്യൂഡൽഹി: ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി. സെപ്റ്റംബര്‍ 30 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ സര്&z...
ന്യൂഡൽഹി: ആധാർ കേസിൽ നിർണായക വിധി നാളെ സുപ്രീം കോടതി പുറപ്പെടുവിക്കും. ആധാറിന്റെ ഭരണഘടനാ സാധുത അടക്കമുള്ള കാര്യങ്ങളിലാണ് ഭരണഘടനാ ബഞ്ച് നാളെ വിധി പറയുക. ആധാർ പൗരന്റെ സ്വകാര്യ ലംഘിക്കുന്നുണ്ടോയെന്...
ഡ്രൈവിങ് ലൈസന്‍സ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വാഹനാപകടമുണ്ടാക്കി കടന്നു കളയുന്നവരെ പിടികൂടുന്നതിനായാണ് തീരുമാനമ...
ആധാര്‍ പരിപാടിയെ നാണംകെടുത്താന്‍ സംഘടിത പ്രചരണങ്ങള്‍ നടക്കുന്നകായി മുന്‍ യുഐഡിഎഐ ചെയര്മാന് നന്ദന് നിലേക്കനി. ആധാര്‍ വിവരങ്ങള്‍...
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ട് തള്ളി യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും യുഐഡ...
ന്യൂഡല്‍ഹി: വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം സുപ്രീം കോടതി നീട്ടി. മാര്‍ച്ച് 31 വരെയാണ് സമയപരിധി സുപ്രീംകോടതി നീട്ടിയത്.ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ നമ്ബര്‍...
പ്രവാസികള്‍ക്ക് ഇനി ആധാര്‍ ലഭിക്കണമെങ്കില്‍ 182 ദിവസം ഇന്ത്യയില്‍ താമസിക്കണം. ആധാര്‍ എന്റോള്‍മെന്റ് നടക്കുന്ന പന്ത്രണ്ടു മാസത്തിനിടയ്ക്കായിരിക്കണം 182 ദിവസം രാജ്യത്ത് താമ...