topbanner
Saturday April 11th, 2020 - 12:42:am
topbanner

കളിയിക്കാവിള എഎസ്​ഐയുടെ കൊലപാതകം ; മുഖ്യപ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം : കളിയിക്കാവിള ചെക്ക്‌പോസ്റ്റിൽ എഎസ്ഐ വിൽസനെ വെടിവച്ചുകൊന്ന സംഭവത്തില്‍ മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. അബ്ദുള...


പന്തീരങ്കാവ് മാവോയിസ്റ്റ് കേസ് എന്‍ഐഎക്കു വിട്ടത് പ്രതിഷേധാർഹം : സിപിഎം

കോഴിക്കോട് : പന്തീരങ്കാവ് മാവോയിസ്റ്റ് കേസ് എന്‍ഐഎയെ ഏല്‍പ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്നും സംസ്ഥാന പോലീസിന്റെ അന്വേഷണം നടത്തുന്നതിനിടെയാണ് കേന്ദ്രസര്‍...


കുറച്ച്‌ കാലം കഴിഞ്ഞാല്‍ പൗരത്വബില്ലിനും യു.എ.പി.എയുടെ ഗതി വരുമോ? ; അലന്റെ അമ്മ ചോദിക്കുന്നു

കോഴിക്കോട് : കുറച്ച്‌ കാലം കഴിഞ്ഞാല്‍ പൗരത്വബില്ലിനും യു.എ.പി.എയുടെ ഗതി വരുമോയെന്ന് യു.എ.പി.എ കേസില്‍ കേരള പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിന്റെ അമ്മ സബിത. 'ഭരണഘടനാ വിരുദ്ധമായ ...


യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫൈസല്‍ എന്നിവര്‍ മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് എ എ റഹീം

തിരുവനന്തപുരം: അലന്‍ ഷുഹൈബ്, താഹ ഫൈസല്‍ എന്നിവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസില്‍ ഇരുവരും മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് വ്യക്തമാക്കി ഡിവൈഎഫ്‌ഐ. പൊലീസ് നിലപാട് ഡിവൈഎഫ്&...


അലനും താഹയും മാവോയിസ്റ്റുകളെന്ന് സ്ഥിരീകരിച്ച്‌ സിപിഎം

കോ​ഴി​ക്കോ​ട്: യു​എ​പി​എ ചു​മ​ത്ത​പ്പെ​ട്ട അലനും താഹയും മാ​വോ​യി​സ്റ്റു​ക​ളാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച്‌ സി​പി​എം. പ​ന്നി​യ​ങ്ക​ര​യി​ലെ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തിലാ...


കണ്ണൂരിൽ മൂന്ന് മാവോയിസ്റ്റുകൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു

കണ്ണൂർ : കണ്ണൂരിൽ മാവോയിസ്റ്റ് നേതാവ് സുന്ദരി അടക്കം മൂന്ന് പേർക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. ഇരിട്ടി ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.


യുഎപിഎ, മാവോയിസ്റ്റ് വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കാന്‍ ഡിവൈഎഫ്ഐ സെമിനാര്‍ ഇന്ന്

യുഎപിഎ കേസിലും മാവോയിസ്റ്റ് ഏറ്റുമുട്ടലിലും നിലപാട് വ്യക്തമാക്കാന്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട് സെമിനാര്‍. 'ജനാധിപത്യ സമൂഹവും കപട മാവോയിസ്റ്റുകളും' എന്ന വിഷയത്തിലാണ്...


'വിമര്‍ശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും'; മുസ്ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്ന വിശദീകരണവുമായി പി മോഹനന്‍

കോഴിക്കോട്: മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികള്‍ ആണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍.മുസ്ലിം സമുദായത്തെ ആക്ഷേപിച...


First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines