topbanner
Wednesday April 1st, 2020 - 12:55:pm
topbanner

ഷെയ്ന്‍ നിഗമിന്റെ വിലക്ക് നീക്കി; വെയില്‍' സിനിമയുടെ ചിത്രീകരണം നാളെ പുനരാരംഭിക്കും

കൊച്ചി: ഷെയ്ന്‍ നിഗമിനു നിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. 'വെയില്‍' സിനിമയുടെ ചിത്രീകരണം നാളെ മുതല്‍ പുനരാരംഭിക്കും. 'കുര്‍ബാനി'യില്‍ മാര്&zwj...


ഷെയ്ന്‍ നിഗം നിര്‍മ്മാതാക്കള്‍ക്ക് 32 ലക്ഷം നഷ്ടപരിഹാരം നല്‍കും; അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ പ്രശ്നം ഒത്തുതീര്‍പ്പിലേക്ക്

കൊച്ചി: നീണ്ടക്കാലത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ യുവനടന്‍ ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുളള പ്രശ്നം ഒത്തുതീര്‍പ്പാകുന്നു. നഷ്ടപരിഹാരം നല്‍കാമെന്ന ഷെയ്ന്...


ഷെയ്ൻ നിഗം വിവാദം പുതിയ തലങ്ങളിലേക്ക്; നിര്‍മാതാക്കള്‍ കടുംപിടുത്തം തുടര്‍ന്നാല്‍ താരങ്ങള്‍ സിനിമയില്‍ അഭിനയിക്കില്ലെന്ന് അമ്മ

ഷെയ്ൻ നിഗം വിവാദം പുതിയ തലങ്ങളിലേക്ക്. വിഷയത്തിൽ നിർമാതാക്കൾ കടുംപിടുത്തം തുടർന്നാൽ താരങ്ങൾ സിനിമയിൽ അഭിനയിക്കില്ല എന്ന കടുത്ത നടപടി ഇപ്പോൾ താരസംഘടന എടുത്തിരിക്കുന്നു എന്നാണ് പുതിയ വിവരം. കഴിഞ്ഞ...


വിക്രം നായകനാകുന്ന ചിത്രത്തില്‍ നിന്നും ഷെയിന്‍ നിഗത്തിനെ നീക്കി

  നിര്‍മാതാക്കളുടെ വിലക്ക് നടന്‍ ഷെയ്ന്‍ നിഗമിനെ വിടാതെ പിന്തുടരുന്നു. ഷെയ്ന്‍ നിഗമിന്റെ ഡ്രീം പ്രോജക്ട് ഇല്ലാതായി. നടന്‍ വിക്രം നായകനാകുന്ന ചിത്രത്തില്‍ നിന...


ഷെയ്ന്‍ നിഗം വിഷയത്തില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് താരസംഘടന അമ്മ; പുതിയ ചിത്രങ്ങള്‍ക്ക് കരാര്‍ വയ്ക്കില്ല

കൊച്ചി: ഷെയ്ന്‍ നിഗം പ്രശ്‌നത്തില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് താരസംഘടന അമ്മ. നഷ്ടപരിഹാരം എന്ന ആവശ്യത്തില്‍ നിര്‍മ്മാതാക്കള്‍ ഉറച്ചു നിന്നാല്&...


ഷെയ്ന്‍ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം; വിട്ടുവീഴ്ചയ്ക്കില്ലെന്ന് നിര്‍മാതാക്കള്‍

  കൊച്ചി: ഷെയ്ന്‍ നിഗം വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി നിര്‍മാതാക്കള്‍. ഷെയ്ന്‍ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന തീരുമാനത്തില്&zwj...


ഷെയ്ൻ നിഗം വിഷയം; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നിർവാഹക സമിതി യോഗം ഇന്ന്

ഷെയ്ൻ നിഗം വിഷയത്തിൽ തുടർ നടപടികൾ ആലോചിക്കാനായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നിർവാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. ഇന്നലെ താര സംഘടന അമ്മയുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ട സാഹച...


ഷെയ്ന്‍ നിഗത്തിന്റെ വിലക്ക്; നിര്‍മ്മാതാക്കളുടേയും അമ്മ ഭാരവാഹികളുടേയും ചര്‍ച്ച ഇന്ന്

വെയില്‍, കുര്‍ബാനി സിനിമകള്‍ നേരത്തെ ഒപ്പുവച്ച കരാര്‍ തുകയ്ക്ക് പൂര്‍ത്തീകരിക്കാമെന്ന് ഷെയ്ന്‍ നിഗം രേഖാമൂലം ഉറപ്പു നല്‍കിയ സാഹചര്യത്തില്‍ മോഹന്‍ലാലിന്റെ നേതൃ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines