Monday April 12th, 2021 - 8:49:am

പ്രിയ വാര്യരെ കടത്തി വെട്ടാന്‍ സാക്ഷി എത്തി, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ഒരു കണ്ണിറുക്കലിലൂടെ സോഷ്യല്‍ മീഡിയായില്‍ താരമായി മാറിയ പെണ്‍കുട്ടിയാണ് പ്രിയ വാര്യര്‍. പ്രയ വാര്യരെ സോഷ്യല്‍ മീഡിയായില്‍ പിന്തുടരുന്നവരുടെ എണ്ണവും ഓരോ ദിവസം കഴിയും തോറും...


2018 കോമണ്‍വെല്‍ത്ത് ഗെയിംസിന് സാക്ഷി മാലിക്ക് യോഗ്യത നേടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം സാക്ഷി മാലിക്ക് 2018 കോമണ്‍വെല്‍ത്ത് ഗെയിംസിന് യോഗ്യത നേടി. 62 കിലോ ഗ്രാം വിഭാഗത്തിലാണ് സാക്ഷി യോഗ്യത നേടിയത്. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് ...


സാക്ഷിമാലിക് വിവാഹിതയായി, വരന്‍ ഗുസ്തിതാരം സത്യവാര്‍ത്ത് കദിയാന്‍

റോത്തക്ക്: റിയോ ഒളിമ്പിക്സ് മെഡല്‍ ജേതാവ് സാക്ഷിമാലിക് വിവാഹിതയായി. റിയോ ഒളിമ്പിക്‌സ് ഗുസ്തിയില്‍ വെങ്കലം നേടി ഇന്ത്യയുടെ അഭിമാനമായ സാക്ഷി ഗുസതി താരം റോഥക്ക് സ്വദേശിയുമായ സത്യവര്&zw...


കാമുകനൊപ്പമുള്ള ചിത്രം സാക്ഷി മാലിക് പുറത്തുവിട്ടു

ന്യൂഡല്‍ഹി: റിയോ ഒളിമ്പക്‌സില്‍ വെങ്കല മെഡല്‍ നേടി താരോദയമായ ഇന്ത്യന്‍ ഗുസ്തി താരം സാക്ഷി മാലിക് കാമുകനൊപ്പമുള്ള ചിത്രം പുറത്തുവിട്ടു. റോത്തക്കില്‍ നിന്ന് തന്നെയുള്ള ഗുസ...


സച്ചിന്‍ സമ്മാനിച്ച ബി.എം.ഡബ്ല്യൂ സാക്ഷി മാലിക് പിതാവിന് സമ്മാനിച്ചു

ന്യൂഡല്‍ഹി: സച്ചിന്‍ സമ്മാനിച്ച ബി.എം.ഡബ്ല്യൂ സാക്ഷി മാലിക് തന്റെ പിതാവിന് സമ്മാനിച്ചു. റിയോ ഒളിംപിക്‌സിലെ മെഡല്‍ നേട്ടത്തിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്...


സാക്ഷി മാലിക് ബേട്ടി ബച്ചാവൊ ബേട്ടി പഠാവൊ കാമ്പയിന്‍ അംബാസഡറാകും

ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സ് വനിതാ ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായ സാക്ഷി മാലിക് ബേട്ടി ബച്ചാവൊ ബേട്ടി പഠാവൊ കാമ്പയ്‌ന്റെ ബ്രാന്‍ഡ് അംബാസഡറാകും.


ഒളിമ്പിക്‌സ് മെഡല്‍ നേടിയ സിന്ധുവിനും സാക്ഷിക്കും ഖേല്‍രത്‌ന

ന്യൂഡല്‍ഹി: ഈവര്‍ഷത്തെ ഖേല്‍രത്‌ന അവാര്‍ഡ് പ്രഖ്യാപിച്ചെങ്കിലും റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ സാക്ഷി മാലിക്കിനും മെഡല്‍ ഉറപ്പിച്ച പി വി സിന്ധുവിനും ഖേല്...


12 വര്‍ഷത്തെ സമര്‍പ്പണത്തിന്റെ ഫലം; സാക്ഷി മാലിക് പറയുന്നു

റിയോ: 12 വര്‍ഷത്തെ തന്റെ അത്യധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണ് ഒളിമ്പിക് മെഡലെന്ന് റിയോയില്‍ ഇന്ത്യയ്ക്കുവേണ്ടി വെങ്കലമെഡല്‍ നേടിയ സാക്ഷി മാലിക്. മെഡല്‍ നേട...


First   <<  1 2  >>  Last
topbanner

Subscribe by Email

Latest Headlines