Tuesday October 27th, 2020 - 8:10:am

മഹാരാഷ്ട്രയില്‍ മന്ത്രിയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ മന്ത്രിയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ജിതേന്ദ്ര അവാദിനാണ് കോവിഡ് സ്ഥിരീകരിച്ചത്. 54 കാരനായ മന്ത്രിയെ താ...


തിരക്കു കുറഞ്ഞ സമയങ്ങളില്‍ മദ്യം വാങ്ങണം ; കൂട്ടം കൂടി നില്‍ക്കരുതെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

സംസ്ഥാനത്ത് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ തിരക്കുള്ള സമയങ്ങള്‍ ഒഴിവാക്കി തിരക്കു കുറഞ്ഞ സമയങ്ങളില്‍ മദ്യം വാങ്...


മന്ത്രി ഹൈദരാബാദില്‍ നില്‍ക്കാതെ ഡല്‍ഹിയിലേക്ക് തിരിച്ച് പോയി ആ തീ കെടുത്തണം ; ആഭ്യന്തര സഹമന്ത്രിയോട് ഒവൈസി

തലസ്ഥാനത്ത് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഡിക്കെതിരെ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്&zwj...


കശ്മീരി കവിത ചൊല്ലി നിര്‍മ്മല സീതാരാമന്റെ ബജറ്റ് അവതരണം

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കശ്മീരി കവിത ചൊല്ലിക്കൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്്യ സമ്പൂര്‍ണ്ണ ബജറ്റ് അവതരണം കശ്...


മംഗളൂരുവില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് മലയാളികള്‍ ; പ്രതിഷേധത്തില്‍ കേരളത്തെ പഴിചാരി കര്‍ണാടക ആഭ്യന്തര മന്ത്രി

പൗരത്വ നിയമ ഭേദഗതിക്കെതിരായ കര്‍ണാടകയിലെ പ്രതിഷേധങ്ങളില്‍ കേരളത്തെ പഴിചാരി കര്‍ണാടക ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മയ്യ. മംഗളൂരുവില്&zw...


സ്വകാര്യവത്കരിച്ചില്ലെങ്കില്‍ എയര്‍ഇന്ത്യ അടച്ചു പൂട്ടേണ്ടിവരുമെന്ന് വ്യോമയാന മന്ത്രി

സ്വകാര്യവല്‍ക്കരിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടി വരുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി രാജ്യസഭയില്‍. എയര്‍ ഇന്ത്യയിലെ...


മന്ത്രി ശൈലജയുടെ മകനെ അപകീർത്തിപ്പെടുത്തി പോസ്റ്റിട്ട ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

കണ്ണൂർ: ആരോഗ്യമന്ത്രി കെ കെ ശൈലജയെ അപകീർത്തിപ്പെടുത്തി ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. താനൂർ കളരിപ്പടി സ്വദേശി മേച്ചേരി രെഞ്ജിത്താണ് അറസ്റ്റി...


കാട്ടാക്കടയിലെ ജലസമൃദ്ധി പദ്ധതി വേറിട്ട മാതൃക : മന്ത്രി വി.എസ് സുനിൽകുമാർ

തിരുവനന്തപുരം:കാട്ടാക്കട നിയോജക മണ്ഡലത്തിൽ ഐ.ബി. സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന ജലസമൃദ്ധി പദ്ധതി വേറിട്ട മാതൃകയാണെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സു...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines