Tuesday September 29th, 2020 - 7:41:pm

സഹകരണ ബാങ്കുകള്‍ പലിശരഹിത വായ്പ അനുവദിക്കണമെന്ന് ജോസ് കെ മാണി

കോട്ടയം:  ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സാധാരണക്കാരുടെ ജീവിതത്തിലുണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളും സഹകരണസംഘങ്ങളിലെ അംഗങ്ങള്‍...


അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ തയ്യാറാകണം: ജോസ് കെ.മാണി എം.പി

കോട്ടയം: കേരളത്തില്‍ നിന്നും കര്‍ണ്ണാടകത്തിലേക്കുള്ള അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള കോണ്‍ഗ്രസ്സ് (എം) ചെയര്&zw...


റബര്‍ വിലയിടിവ്: പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്ന് ജോസ് കെ മാണി

ന്യൂഡല്‍ഹി : റബര്‍ ഉള്‍പ്പടെയുള്ള കാര്‍ഷികവിളകളുടെ വിലയിടിവിന് കാരണമാകുന്ന ആഗോള കരാറുകള്‍ പുനപരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്ന് കേരളാ കോണ്&z...


കുട്ടനാട് സീറ്റ്; ജോസഫിനോട് മറുപടി പറയാന്‍ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് ജോസ് കെ മാണി

കോട്ടയം: പിളര്‍പ്പിന് പിന്നാലെ കുട്ടനാട് സീറ്റിനെച്ചൊല്ലി പി.ജെ ജോസഫ്-ജോസ് കെ മാണി പോര് മുറുകുന്നു. പി.ജെ ജോസഫിനെപോലെയുള്ള മുതിര്‍ന്ന നേതാവ് ഇത്രയും വികൃതമായ ഭാഷ ഉപയോഗിക്കുന്നതില്‍ സ...


കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്റേത്; വിട്ടുവീഴ്ചയില്ലെന്ന് ജോസ് കെ മാണി

കുട്ടനാട് നിയമസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്റേത് തന്നെയാണെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും ജോസ് കെ മാണി. അടുത്ത ദിവസം തന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കും. ജേക്കബ് ഗ്രൂപ്പി...


മാണി സ്മാരകത്തിന് ഫണ്ട് വിവാദം; അഞ്ചു കോടി രൂപ നല്കണമെന്ന് താന്‍ മുഖ്യമന്ത്രിയെ നേരിട്ട് ആവശ്യപ്പെട്ടിരുന്നുവെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായ കെ എം മാണിയുടെ സ്മാരകം നിര്‍മ്മിക്കുന്നതിനായി ബജറ്റില്‍ അഞ്ച് കോടി മാറ്റിവച്ചതിനെ സ്വാഗതം ചെയ്ത് ജോസ് കെ മ...


കുട്ടനാട് സീറ്റില്‍ മത്സരിക്കുമെന്ന് ജോസ് കെ.മാണി ;തങ്ങള്‍ മത്സരിച്ച സീറ്റില്‍ തര്‍ക്കമില്ലെന്ന് പി.ജെ.ജോസഫ്

കോട്ടയം:തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ട കുട്ടനാട് സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസ്-ജോസഫ് പക്ഷങ്ങള്‍ തമ്മിലുള്ള തര്‍ക്കം ആരംഭിച്ചു. കുട്ടനാട്...


കുട്ടനാട് സീറ്റ്; സ്ഥാനാര്‍ത്ഥി പട്ടികയൊരുക്കി ജോസ് കെ മാണി വിഭാഗം

ആലപ്പുഴ : കുട്ടനാട് സീറ്റിനായി സ്ഥാനാര്‍ത്ഥി പട്ടികയൊരുക്കി ജോസ് കെ മാണി വിഭാഗം. യുഡിഎഫില്‍ കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് തന്നെയെന്നുറപ്പിച്ച് തെരഞ്ഞെടുപ്...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines