topbanner
Wednesday January 29th, 2020 - 12:01:pm
topbanner

ബി.ജെ.പി രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി

ന്യഡല്‍ഹി:രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ പാര്‍ട്ടിയായി ബി.ജെ.പി. 2019 സാമ്പത്തിക വര്‍ഷത്തില്‍ 24.10 ശതകോടി രൂപ സ്വന്തമാക്കിയ പാര്&...


ആം ആദ്മി പാർട്ടി പ്രഖ്യാപിച്ച ഉറപ്പുകൾ പൊള്ളത്തരമെന്ന് ബിജെപി

ന്യൂഡൽഹി : ആം ആദ്മി പാർട്ടി പ്രഖ്യാപിച്ച ഉറപ്പുകൾ പൊള്ളത്തരമെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി. ഇരുപത്തിനാലു മണിക്കൂറും വൈദ്യുതിയും കുട്ടികൾക്ക് ഡിഗ്രി വരെ സൗജന...


സംസ്ഥാനത്തെ പത്തു ജില്ലകളിലെ ബി ജെ പി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബിജെപി ജില്ല പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. പത്ത് ജില്ലകളിലേക്കുള്ള അധ്യക്ഷന്മാരെയാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പി.കെ.കൃഷ്ണദാസ്–വി.മുരളീധര വിഭാഗങ്ങള്‍ തമ്മില്‍...


കടയടപ്പ് പ്രതിഷേധത്തെ നേരിടാന്‍ പുതിയ വ്യാപാരി സംഘടനയുമായി ബി.ജെ.പി

കൊച്ചി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ബിജെപി വിശദീകരണ യോഗം ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കടകള്‍ അടച്ചുപൂട്ടിയ നടപടി നേരിടാന്‍ പുതിയ വ്യാപാരി സംഘടനയുമായി ബി.ജെ.പി രംഗത്ത്. ഭാരതീയ ...


'പശുവിന്റെ ചാണകവും മൂത്രവും പ്രയോജനപ്പെടുത്തിയാല്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും': പുതിയ വാദവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്  

  രാജ്യത്തെ ശാസ്ത്രജ്ഞര്‍ ചാണകത്തെപ്പറ്റി കൂടുതല്‍ ഗവേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിം?ഗ്. ''പശുവിന്റെ പാല്‍, ചാണകം, മൂത്രം എന്നിവയില്&zwj...


കുമ്മനം രാജശേഖരനെ ബിജെപി ദേശീയ വൈസ് പ്രസിഡന്റാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെ ബിജെപി ദേശീയ വൈസ് പ്രസിഡന്റാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിജെപി ജില്ലാ പ്രസിഡന്റ...


നായ്ക്കളെ പോലെ വെടിവച്ചു കൊല്ലുമെന്ന ബിജെപി നേതാവിന്റെ പരാമര്‍ശം ; ബംഗാള്‍ ഉത്തര്‍പ്രദേശല്ലെന്ന് മമത

പൊതു മുതല്‍ നശിപ്പിക്കുന്നവരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പട്ടിയെ പോലെ വെടിവച്ചെന്ന പശ്ചിമബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്ക് മറ...


ബിജെപി സംസ്ഥാന അധ്യക്ഷനൊപ്പം വേദി പങ്കിട്ട് തൃണമൂല്‍ എംഎല്‍എ ; നടപടിയുമായി പാര്‍ട്ടി

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയ്!ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം പടരുകയാണ്. ഏറ്റവും വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നത് പശ്ചിമബംഗാളില്&z...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines