Monday August 10th, 2020 - 11:05:am

മഹാരാഷ്ട്രയ്ക്ക് വരുമാനം കണ്ടെത്താന്‍ മദ്യശാലകള്‍ തുറക്കണം ; രാജ് താക്കറെ

മഹാരാഷ്ട്രയില്‍ മദ്യശാലകള്‍ തുറക്കണമെന്ന ആവശ്യവുമായി എംഎന്‍എസ് നേതാവ് രാജ് താക്കറെ. നിലവിലെ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക...


മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു​ള്ള സർക്കാർ പു​ര​സ്കാ​രം നേ​ടി​യ ത​ഹ​സീ​ല്‍​ദാ​രുടെ വീട്ടില്‍ നിന്ന് 93 ലക്ഷം പിടിച്ചെടുത്തു

മികച്ച തഹസില്‍ദാര്‍ക്കുള്ള തെലങ്കാന സര്‍ക്കാറിന്‍റെ ബഹുമതി നേടിയ റവന്യൂ ഉദ്യോഗസ്ഥയുടെ വീട്ടില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച പണവും സ്വര്‍ണവും പിടിച്ചെടുത്തു. 93.5 ലക്ഷം ര...


മഴക്കെടുതി: നഷ്ടപരിഹാരം കാലതാമസമില്ലാതെ അർഹർക്ക് തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് റവന്യൂ മന്ത്രി

കണ്ണൂർ : മഴക്കെടുതി മൂലം വീടും കൃഷിയും ഭൂമിയും നഷ്ടപ്പെട്ടവർക്ക് സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരത്തുക കാലതാമസമില്ലാതെ അർഹരയാവർക്കു മാത്രം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്...


ഏഷ്യാനെറ്റ് തലവന്റെ കായല്‍ കയ്യേറ്റം; രണ്ടാഴ്ചയ്ക്കകം പൊളിച്ചുനീക്കാന്‍ നിര്‍ദ്ദേശം

കോട്ടയം: ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ ഉടമസ്ഥതയിലുള്ള നിരാമയ ഗ്രൂപ്പ് കുമരകത്ത് നിര്‍മിക്കുന്ന റിസോര്‍ട്ടിനുവേണ്ടി കായല്‍ കൈയ്യേറ്റം നടത...


ദിലീപ് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയിട്ടുണ്ടെങ്കില്‍ തിരിച്ചു പിടിക്കുമെന്ന് റവന്യൂ മന്ത്രി

കോഴിക്കോട്: ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ...


വില്ലേജ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി റവന്യൂ വകുപ്പിന്റെ സര്‍ക്കുലര്‍

തിരുവനന്തപുരം : ചെമ്പനോടയിലെ വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി റവന്യൂ വകുപ്പിന്റെ സര്&z...


വില്ലേജ് ഓഫീസില്‍ എത്തുന്നവരെ വലയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി

തിരുവനന്തപുരം: വിവിധ സേവനങ്ങള്‍ക്കായി വില്ലേജ് ഓഫീസില്‍ എത്തുന്നവരെ നടത്തി വലയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. സേവനങ്...


യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ഉപയോഗ്യമല്ലാത്ത ഭൂമി മാറ്റി നല്‍കുമെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഉപയോഗ്യമല്ലാത്ത ഭൂമി വിതരണം ചെയ്ത സംഭവത്തില്‍ ഭൂമി മാറ്റി നല്‍കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഇതിനായി 281.96 ഏക്കര്‍ ...


First   <<  1 2  >>  Last
topbanner

Subscribe by Email

Latest Headlines