കണ്ണൂർ : കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം. ഇന്ന് ജില്ലയില്‍ റെഡ് അലേര്‍ട്ടും 24 ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപ...
കോട്ടയം : കാലവര്‍ഷം ശക്തമായതോടെ കോട്ടയം ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു...
കാസർഗോഡ് : തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ചതിനു ശേഷം ജില്ലയില്‍ ഇതുവരെ 996.4625 മില്ലിമീറ്റര്‍ മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 46.4625 മില...
തിരുവനന്തപുരം ∙ കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂലൈ ഒന്ന് രാ...
തിരുവനന്തപുരം∙ കനത്ത ചൂടനുഭവിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് സഞ്ചാരികളെ മഴയാസ്വദിക്കാൻ ക്ഷണിക്കുന്ന മൺസൂൺ ടൂറിസം പദ്ധതിയുമായി ടൂറിസം വകുപ്പ്. ട്രാവൽ ഏജൻസിക...
കാസർഗോഡ്: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജില്ലയിലെ മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയുണ്ടാകാന്‍&...
പാലക്കാട്: കാലവര്‍ഷം തുടങ്ങാറായതോടെ ആരോഗ്യരംഗത്തെ ആശങ്കയും ജാഗ്രതയും കൂടി. ഡെങ്കി ഉള്‍പ്പെടെയുള്ള മഴക്കാല രോഗങ്ങള്‍ക്കെതിരെ പ്രതിരോധ നടപടികള്‍ ശക്തമാ...
ന്യൂഡല്‍ഹി: കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 29ന് കേരളത്തില്‍ മണ്‍സൂണ്‍ മഴയെത്തുമെന്ന് കേന്...