Thursday July 16th, 2020 - 5:13:am

സ​ബ​ര്‍​മ​തി ജ​യി​ലി​ലെ 11 ത​ട​വു​കാ​ര്‍​ക്കും മൂന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും കോവിഡ്​ സ്ഥിരീകരിച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദിലുള്ള സ​ബ​ര്‍​മ​തി ജ​യി​ലി​ല്‍ 11 ത​ട​വു​കാ​ര്‍​ക്കും മൂ​ന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പരോള്‍ പൂ...


ഉ​ദ്യോ​ഗ​സ്ഥ​നു കോ​വി​ഡ് സ്ഥിരീകരിച്ചു; നാ​ലു ദി​വ​സ​ത്തേ​ക്ക്‌ കു​വൈ​റ്റ് തു​റ​മു​ഖ സ​മു​ച്ച​യം അ​ട​യ്ക്കും

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ തു​റ​മു​ഖ സ​മു​ച്ച​യം ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് അ​ട​ച്ചി​ടു​ന്നു. ഗ​താ​ഗ​ത മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​നാ​ണു കോ​വി​...


കോവിഡ്; ഡ​ല്‍​ഹി​യി​ലെ സ​ര്‍​ക്കാ​ര്‍- എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളു​ടെ വേ​ന​ല​വ​ധി മേ​യ് 11 മു​ത​ല്‍ ജൂ​ണ്‍ 30 വ​രെയാക്കി പു​നഃ​ക്ര​മീ​ക​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാപനത്തിനിടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍- എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളുടെ വേ​ന​ല​വ​ധി പു​നഃ​ക്ര​മീ​ക​രി​ച്ചു. മേ​യ് 11 മു​ത​ല്‍ ജൂ​ണ്‍ 30 വ...


കേരളത്തിൽ നിന്ന്14,896 അതിഥി തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങി

കണ്ണൂർ: 14,896 അതിഥി തൊഴിലാളികൾ കേരളത്തിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചൊവ്വാഴ്ച മൂന്നു ട്രെയിനുകൾ അതിഥി തൊഴിലാളികളുമായി കേരള...


കൊവിഡ്19 കോശങ്ങളെ അക്രമിക്കുന്നത് തടയുന്ന ആന്റിബോഡി കണ്ടെത്തി ശാസ്ത്രജ്ഞര്‍; ഫലപ്രദമായ ചികിത്സയിലേക്ക് ഒരുചുവടു കൂടി അടുത്തു

ലോകത്തെ ആഗോള ആരോഗ്യ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട കൊറോണാവൈറസിനെ തടയുന്ന ആന്റിബോഡി കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. മാരകമായ വൈറസിന്റെ കുപ്രശസ്തമായ 'സ്‌പൈക്ക് പ്...


ബംഗളുരിൽ മദ്യം വാങ്ങാൻ തടിച്ചുകൂടിയത് സ്ത്രീകൾ: ക്യൂ നീണ്ടത് ഒരു കിലോമീറ്ററിനപ്പുറം:

കണ്ണൂർ: ബംഗ്ളൂരിൽ മദ്യവിൽപനശാലകൾ തുറന്നപ്പോൾ തടിച്ചുകൂടിയത് നൂറു കണക്കിന് വനിതകൾ, ബംഗളൂര് നഗരത്തിലെ കസ്തൂർബ ലിക്വർ ഷോപ്പ് തിങ്കളാഴ്ച്ച രാവിലെ തുറന്നപ്പോൾ ഒരു കിലോമീറ...


യുപിയും ഹരിയാനയും അതിര്‍ത്തികള്‍ അടച്ചു

ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് നീട്ടിയതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍. ഹരിയാനയും ഉത്തര്‍പ്രദേശും അതിര്‍ത്തികള്‍ പൂര്‍ണ...


കൊവിഡ് 19; അധ്യാപകരെയും ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

കാസര്‍കോട്: അധ്യാപകരെയും കൊവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആദ്യ ഘട്ടമായി അധ്യാപകരെ നിയമിക്കുന്നത് കാസര്‍കോടാണ്. ഇതിനായി ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ട...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines