topbanner
Sunday April 5th, 2020 - 11:48:pm
topbanner

പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കൽ ആഹ്വാനം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തതായി സോഷ്യൽ മീഡിയയിൽ പ്രചാരണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് ആഹ്വാനം ചെയ്ത കൊ വിഡ് 19 വൈറസ് രോഗവ്യാപനത്തിനെതിരെയുള്ള ദീപം തെളിയിക്കലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കേ...


 കൊറോണ; കുവൈത്തില്‍ ഇന്ന് 77 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

  കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 ഇന്ത്യക്കാര്‍ അടക്കം ഇന്ന് 77 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 225 ആയി. മൂന്നു ...


'ഇത് ഞങ്ങളുടെ സ്വന്തം പിണറായി വിജയന്‍'; മുഖ്യമന്ത്രിയെ പ്രശംസിച്ച് റോഷന്‍ ആന്‍ഡ്രൂസ്

കൊച്ചി: കോവിഡ് വ്യാപനത്തെ തടയാന്‍ നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയുടെ പ്രവൃത്തികളെ അഭിനന്ദിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ഞാനും കുടുംബ...


സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; രോഗ ബാധിതരുടെ എണ്ണം 314 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്&zw...


'താങ്ക് യൂ മമ്മൂക്ക'; മമ്മൂട്ടിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

കൊറോണയ്‌ക്കെതിരെ നടത്തുന്ന പോരാട്ടത്തില്‍ രാജ്യത്തിന്റെ ഐക്യം വിളിച്ചോതാന്‍ വേണ്ടി ഐക്യ ദീപം തെളിയിക്കാനുള്ള തന്റെ ആഹ്വാനത്തിന് പിന്തുണയറിച്ച നടന്‍ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്...


സ്പെയിനിൽ പ്രായമായവർക്ക് ചികിത്സ ഇല്ല; മരണം 12,000 കടന്നു

കോവിഡ് 19 ഏറെ ദുരിതം വിതച്ച സ്പെയിൻ പ്രായമായവരുടെ അവസ്ഥ ഏറെ പരിതാപകരമെന്ന് റിപ്പോർട്ടുകൾ. രാജ്യത്ത് 120,000 പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 12,000 ആയി.കൊറോ...


കനികാ കപൂറിന്റെ ആറാമത്തെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

ബോളിവുഡ് ഗായിക കനികാ കപൂറിന്റെ ആറാമത്തെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ശനിയാഴ്ചയാണ് കണികയുടെ പരിശോധന നടത്തിയത്. ഈ ടെസ്റ്റിലാണ് ഫലം നെഗറ്റീവ് ആയത്. നേരത്തെ നടത്തിയ അഞ്ച് പരിശോധനകളിലും ഇവര്‍ക്ക...


അതിര്‍ത്തി തര്‍ക്കം ; കാസര്‍ഗോഡ് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു

കാസര്‍ഗോഡ് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. ഹൊസങ്കടി സ്വദേശി രുദ്രപ്പ ആണ് മരിച്ചത്.ഹൃദ്രോഗത്തിന് മംഗളൂരുവില്‍ ആയിരുന്നു ഇദ്ദേഹം ചികിത്സ തേടിയിരുന്നത്. അതേസമയം, കാസര്&zwj...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines