Monday April 12th, 2021 - 8:36:am

മതത്തെ മാറ്റിനിര്‍ത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനം അര്‍ത്ഥ ശൂന്യം : ബിജെപി നേതാവ് ജെപി നഡ്ഡ

ന്യൂഡൽഹി : മതത്തെ മാറ്റിനിര്‍ത്തിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം അര്‍ത്ഥശൂന്യമാണെന്ന് ബിജെപി നേതാവ് ജെപി നഡ്ഡ. മതവും രാഷ്ട്രീയവും തമ്മില്‍ എന്താണ് ബന്ധം...


സി.എ.എ പ്രതിഷേധം ; കൗമാരക്കാരനെ കൊലപ്പെടുത്തിയ തീവ്രഹിന്ദു സംഘടനക്കാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത കൗമാരക്കാരനെ കൊലപ്പെടുത്തിയ ആറുപേര്‍ അറസ്റ്റില്‍. രണ്ടു പ്രതികള്‍ തീവ്രഹിന്...


കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യം റോഹിങ്ക്യകളെ പുറത്താക്കല്‍ : ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാരിന്റെ അടുത്ത നടപടി രാജ്യത്തെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കലാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. പൊതു ഫണ്ട് സംബന്ധ...


100 റൂട്ടുകളിൽ 150 സ്വകാര്യ ട്രെയിനുകൾ ഓടിക്കാൻ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി : 100 റൂട്ടുകളിൽ 150 സ്വകാര്യ ട്രെയിനുകൾ ഓടിക്കാനുള്ള പദ്ധതിയുമായി റെയിൽവേ മന്ത്രാലയവും നീതി ആയോഗും. ആകെമൊത്തം 22500 കോടിയുടേതാണ് പദ്ധതി. തത്പരകക്ഷികൾക്ക് അ...


ഇറാന്‍- യുഎസ് ആക്രമണം ; രാജ്യത്ത് എണ്ണവില വർദ്ധിക്കുന്നു

ന്യൂഡല്‍ഹി: ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി ഉള്‍പ്പടെ എട്ട് പേര്‍ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആഗോള വിപണിയില്‍...


ഗവര്‍ണര്‍ക്കുനേരെയുള്ള കൈയ്യേറ്റ ശ്രമം സംഭവിക്കാന്‍ പാടില്ലാത്തത് : അമിത് ഷാ

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളത്തില്‍ ഉണ്ടായ കൈയ്യറ്റ ശ്രമം ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ക്കുനേരെ ഉണ്ടാകാന്‍ പാടില്ലാത...


ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ശൈത്യകാല സെമസ്റ്റര്‍ രജിസ്ട്രേഷന്‍ ബഹിഷ്ക്കരിക്കും

ന്യൂഡല്‍ഹി : ഹോസ്റ്റല്‍ ഫീസ് വര്‍ധനവ് പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍. ശൈത്യകാല സെമസ്റ്ററുകള്‍ക്കുള്ള വി...


ഡി​ഗ്രി സർട്ടിഫിക്കറ്റ് കാണിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമാണ് പൗരത്വത്തിന് തെളിവ് ചോദിക്കുന്നത് : സീതാറാം യെച്ചൂരി

ന്യൂഡൽഹി : കേന്ദ്രസര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനവുമായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിവരാവകാശ നിയമത്തെ ഇല്ലാതാക്കിയ, ഇലക്ടറല്&zwj...


First   <<  6 7 8 9 10  >>  Last
topbanner

Subscribe by Email

Latest Headlines