Tuesday January 19th, 2021 - 5:32:pm

മകളെ ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

ഹൈദരാബാദ്: മകളെ മാനഭംഗപ്പെടുത്തി ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. ഹൈദരാബാദിലെ ജലപള്ളിയിലാണ് സംഭവം. ഒഡിഷ സ്വദേശിയായ നിരഞ്ജൻ ബേ എന്ന 35കാരനാണ് പിടിയിലായത്. ഏഴു മാസം മുമ്പാണ് 16 വയസുള്ള മകളെ ഇയാൾ മാ...


മുടി രണ്ടായി പിരിച്ചുകെട്ടല്‍ പോരാട്ടവിജയത്തിന് പിന്നില്‍ അല്‍ഷ

കാസര്‍കോട്: വിദ്യാലയങ്ങളിലെ പെണ്‍കുട്ടികള്‍ വര്‍ഷങ്ങളായി അനുഭവിച്ചുവരുന്ന ഒരു ദുരിതത്തിന് അറുതിവരുത്താനായതിന്റെ സന്തോഷത്തിലാണ് ചീമേനി ഗവ. ഹയര്‍സെക്കന്‍ഡറിയില്‍ പ്&zwn...


മുപ്പത്അടി താഴ്ചയുള്ള കിണറ്റില്‍ എടുത്തുചാടി അമ്മ കുട്ടിയെ രക്ഷിച്ചു

കോട്ടയം: കളിക്കുന്നതിനിടെ മുപ്പത് അടി താഴ്ചയുള്ള കിണറ്റില്‍ വീണ ഒന്നരവയസുള്ള കുട്ടിയെ അമ്മയും ഓട്ടോ ഡ്രൈവറും ചേര്‍ന്ന് രക്ഷിച്ചു. മണിമല കുന്നുംഭാഗം തോണിപ്പാറയില്‍ തെക്കേമുറിയില്‍...


കുഞ്ഞുള്ളത് അറിയാതെ മുത്തച്ഛന്‍ കാര്‍ പൂട്ടി സ്ഥലംവിട്ടു; രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്

കൊച്ചി: കാറില്‍ കുഞ്ഞ് ഉറങ്ങുന്നത് അറിയാതെ മുത്തച്ഛന്‍ കാര്‍ പൂട്ടി സ്ഥലം വിട്ടപ്പോള്‍ കുട്ടിക്ക് ജീവന്‍ തിരിച്ചുകിട്ടയത് ഭാഗ്യംകൊണ്ട്. കാക്കനാട് കുന്നുംപുറം ഡെപ്യൂട്ടി ട്രാന...


ക്രൂരത കേരളത്തിലും; കുഞ്ഞിനെ കാറിലിട്ടു മാതാപിതാക്കളുടെ ഷോപ്പിങ്; കാറു തകര്‍ത്ത് പുറത്തെടുത്തു

തൃശ്ശൂര്‍: കുഞ്ഞുങ്ങളെ കാറിനകത്തിട്ട് നൈറ്റ് ക്ലബ്ബുകളിലും ഷോപ്പിങ്ങുനുമൊക്കെ പോകുന്ന സംഭവങ്ങള്‍ വിദേശങ്ങളില്‍ പതിവാണ്. കേരളത്തിലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ സാധാരണമാവുകയാണെന്ന്...


വിവാഹമോചനം തകർക്കുന്ന കുഞ്ഞു മനസ്സുകൾ

വിവാഹവും വിവാഹമോചനും ഇന്നത്തെ കാലത്ത് പുത്തരിയല്ല. എന്നാല്‍ പലപ്പോഴും വിവാഹത്തേക്കാള്‍ കൂടുതല്‍ വിവാഹമോചനമാണ് നടക്കുക എന്നതാണ് കാര്യം. പലപ്പോഴും വിവാഹ മോ...


കുട്ടികളെ പീഡിപ്പിക്കുന്നവരുടെ ലൈംഗികശേഷി ഇല്ലാതാക്കും; നിയമം കര്‍ശനമാക്കുന്നു

ജക്കാര്‍ത്ത: പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിന്റെ ഭാഗമായി ഇന്തോനേഷ്യയില്‍ നിയമപരിഷ്‌കരണം വരുന്നു. കുറ്റക്കാര്‍ക്ക് വധശിക്ഷ ഷണ്ഡീകരണം തുടങ്ങിയ...


'ഞാന്‍ നിങ്ങളുടെ കുട്ടിയല്ല; നിങ്ങള്‍ അമ്മയെപ്പോലുള്ള മന്ത്രിയുമല്ല'; സ്മൃതി ഇറാനിക്കൊരു കത്ത്

ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രസംഗം നടത്തിയ മന്ത്രി സ്മൃതി ഇറാനിക്ക് ജെ.എന്‍.യു വിദ്യാര്‍ഥിയുടെ തുറന്നകത്ത്. ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയ...


First   <<  4 5 6 7 8  >> Last
topbanner

Subscribe by Email

Latest Headlines